BREAKING NEWS വിവാഹത്തിന് 8 ഗ്രാം സ്വർണവും വിലപിടിപ്പുള്ള പട്ടുസാരിയും, സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരവും ബേബി കെയർ കിറ്റും, പ്രതിവര്‍ഷം 15,000 സ്കോളര്‍ഷിപ്പ്, മോഹന വാഗ്ദാനങ്ങളുടെ വിജയ് March 8, 2026
BREAKING NEWS ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ?-കെസി വേണുഗോപാൽ!! പാവപ്പെട്ടവർ കഷ്ടപെടുമ്പോൾ പട്ടിണിക്കിടക്കുമ്പോൾ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മുഖ്യമന്ത്രി എന്റെ നാട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്- കെ സുധാകരൻ, ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനരോഷം ഇരമ്പും, 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറും- രമേശ് ചെന്നിത്തല, പുതുയുഗ യാത്രയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് March 7, 2026
BREAKING NEWS ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ കപ്പൽ മുക്കിയ സംഭവം: യു.എസ് അന്തർവാഹിനിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു; ആക്രമിക്കപ്പെട്ടത് വിശാഖപട്ടണത്തുനിന്നും സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിയ കപ്പൽ March 5, 2026
BREAKING NEWS മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, പരുക്കേറ്റ അടൂർ ഗവ. പോളിടെക്നിക്ക് കോളേജ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ March 4, 2026
BREAKING NEWS നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും March 4, 2026
BREAKING NEWS മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ March 4, 2026
BREAKING NEWS ബീഹാറിൽ കസേരമാറ്റം… നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് രാജ്യസഭയിലേയ്ക്ക്; മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവിയോടെ രാഷ്ട്രീയ പ്രവേശം; അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന് March 4, 2026
BREAKING NEWS ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ? March 4, 2026
BREAKING NEWS ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ? March 4, 2026
BREAKING NEWS അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം March 4, 2026
BREAKING NEWS ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി March 4, 2026
BREAKING NEWS ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹ വാഗ്ദാനം നല്കി ക്രൂരമായി പീഡിപ്പിച്ചു, ജിം പരിശീലകന് അറസ്റ്റില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍ March 4, 2026