BREAKING NEWS പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി ‘സഖാവ്’ എന്ന് വിശേഷിപ്പിക്കരുത്, സുധാകനെ സഖാവെന്നു വിളിച്ച ജില്ലാ സെക്രട്ടറിയെ തിരുത്തി അണികൾ!! ‘ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെവരെ തള്ളിപ്പറഞ്ഞു, പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് നന്നായി, ഇല്ലെങ്കിൽ ഞാൻ പുറത്താക്കേണ്ടി വന്നേനെ, പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്, അടുത്ത ചിഹ്നവുമായി ഇങ്ങു വാ, നമുക്ക് കാണാം’… March 15, 2026
BREAKING NEWS കെ സുധാകരൻ ബിജെപിയിൽ പോകുമോ?- മാധ്യമപ്രവർത്തകർ, ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്- കെസി വേണുഗോപാൽ March 14, 2026
BREAKING NEWS ശ്വാസ തടസവുമായി സർക്കാർ ആശുപത്രിയിലെത്തിച്ച യുവാവിന് ജീവനക്കാർ ഗേറ്റ് തുറന്നു കൊടുത്തില്ല, അടിയന്തിര സിപിആറും ഓക്സിജനും നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയച്ചു, സ്വിഗി ജീവനക്കാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു- ആശുപത്രി സൂപ്രണ്ട് January 24, 2026
BREAKING NEWS വിഴിഞ്ഞം വിസ്മയമായി മാറി, 2028- ഓടെ വിഴിഞ്ഞം പൂർണ സജ്ജമാകും- മുഖ്യമന്ത്രി!! രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം January 24, 2026
BREAKING NEWS പിണങ്ങിപ്പോയ ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങി, പെട്രോളും കത്തിയുമായി ഭര്‍തൃ ഗൃഹത്തിലെത്തി യുവതി, പിന്നാലെ ഭര്‍ത്താവിനെയും മാതാവിനെയും കുത്തിവീഴ്ത്തി January 24, 2026
BREAKING NEWS ഇനിയെങ്കിലും ഈ മഞ്ഞക്കുറ്റികൾ ഒന്ന് ഊരി കളയാമോ? സ്ഥലം വിൽക്കാനുള്ളവരെങ്കിലും അതൊന്നു വിറ്റോട്ടേ… തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയും, ഈ സർക്കാരിൻറെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ല!! കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോ? രമേശ് ചെന്നിത്തല January 24, 2026
BREAKING NEWS പുറത്താക്കിയത് ആക്കിയതുതന്നെ!! പാലക്കാട് യുഡിഎഫ് സ്ഥാനാർഥി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ? സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടതായി സൂചന, കണ്ണൻ സിവിൽ സർവീസ് അവസാനിപ്പിച്ചത് ബിജെപി സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് January 24, 2026
BREAKING NEWS ഫിറോസിക്ക എന്ന് മാത്രമേ ഞാന്‍ നിങ്ങളെ വിളിച്ചിട്ടുള്ളൂ… തനിക്ക് എപ്പോഴാണ് ഞാൻ നാറിയും ചെറ്റയുമായത് ?? തനിക്ക് നാണമുണ്ടോ… അതേ ഭാഷയില്‍ മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല, വീട് നിര്‍മ്മിച്ച് നല്‍കിയയാള്‍ക്കെതിരെ വിമര്‍ശനവുമായി രേണു സുധി, ഒരു വീട് കൊടുത്തു കുടുങ്ങിയെന്ന് ഫിറോസ് January 24, 2026
BREAKING NEWS പ്രിയപ്പെട്ട ഭാഗ്യശാലിയെ…കടന്നുവരൂ, കടന്നുവരൂ, കടന്നുവരൂ … മടിക്കാതെ കടന്നുവന്നോളു… ‘XC 138455’ ഇതാണ് നിങ്ങളുടെ ലക്കി നമ്പർ!! ഇത്തവണത്തെ 20 കോടിയുടെ ക്രിസ്മസ്- ന്യൂ ഇയർ ബംപർ കോട്ടയത്ത് വിറ്റ ടിക്കറ്റിന് January 24, 2026
BREAKING NEWS പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയുമാകുവാണോ? രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരേ എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല? എസ്ഐടി ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി, ജാമ്യം കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കും- വിഡി സതീശൻ January 24, 2026
BREAKING NEWS അനുവാദമില്ലാതെ തന്റെ മുഖം വീഡിയോയില്‍ പകര്‍ത്തി, ഷിംജിതയ്ക്കെതിരെ പരാതിയുമായി ബസിലുണ്ടായിരുന്ന പെണ്‍കുട്ടി, വീഡിയോ റിമൂവ് ചെയ്യാന്‍ സൈബര്‍ സെല്ലിലും പരാതി January 24, 2026
BREAKING NEWS കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു ?? ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും, ധന്‍രാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ പോസ്റ്ററുകൾ January 24, 2026