BREAKING NEWS കെ സുധാകരൻ ബിജെപിയിൽ പോകുമോ?- മാധ്യമപ്രവർത്തകർ, ആര് സുധാകരനോ… അതിന് വേറെ ആളെ നോക്കണം!! തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്- കെസി വേണുഗോപാൽ March 14, 2026
BREAKING NEWS യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ട്, ജനാധിപത്യ രാജ്യം അല്ലാത്തതുകൊണ്ട് ആരും കയര്‍ത്തു സംസാരിക്കുന്നില്ല, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്ന് സുരേഷ് ഗോപി March 14, 2026
BREAKING NEWS ഇത്രയും പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല- കോടതി, പ്രതി ഒളിവിലെന്ന് പോലീസ്!! എന്നിട്ട് ദിവസംപ്രതി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ?… ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ കൊച്ചി പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി January 28, 2026
BREAKING NEWS വന്തിട്ടെയെന്ന് സൊല്ല്… എത്രകാലം കള്ള കേസില്‍ അകത്തിട്ടാലും അവന് തിരിച്ചു വരും, സത്യം തിരിച്ചടിക്കും, രാഹുലിന്റെ ജാമ്യത്തില്‍ അഹ്ലാദം പങ്കുവച്ച് രാഹുല്‍ ഈശ്വര്‍ January 28, 2026
BREAKING NEWS രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് വിരാമം; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം January 28, 2026
BREAKING NEWS ചെയറിനോട് വിനയത്തോടെ സംസാരിക്കണം, ഇങ്ങനെയാണോ ചോദ്യങ്ങൾ ചോദിക്കുക, വലിച്ചുനീട്ടി ചോദിക്കണോ?- സ്പീക്കർ, പറയേണ്ട കാര്യങ്ങൾ പറയാതെ എങ്ങനെയാ പോവുക? വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല- എംഎൽഎ, അത് ചോദ്യത്തിൽ അല്ല പറയേണ്ടത്- ഭരണപക്ഷാംഗത്തോട് ക്ഷോഭിച്ച് സ്പീക്കർ January 28, 2026
BREAKING NEWS ‘പാർട്ടി ഫണ്ട് മുക്കിയവർക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’… കുഞ്ഞികൃഷ്ണന് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആദ്യം ബൈക്ക് കത്തിക്കൽ, പിന്നാലെ അനുനയിപ്പിക്കൽ തന്ത്രം, പ്രസന്നന്റെ വീടുകയറിയിറങ്ങി പി ജയരാജൻ, കുഞ്ഞികൃഷ്ണന്റെ സഹോദരന്റെ വീട്ടിലും നേതാവിന്റെ സന്ദർശനം January 28, 2026
BREAKING NEWS ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് കേരളത്തിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി, മരിച്ചത് കക്കാട് സ്വദേശികളായ ദമ്പതികളുടെ ഏകമകൾ!! കുട്ടിയുടെ മരണത്തിൽ ദുരൂഹത, അങ്ങനെയൊരു യുവാവുണ്ടോ, അവർ മരണപ്പെട്ടോ, അതുമല്ലെങ്കിൽ ആരെങ്കിലും കുട്ടിയെ പറ്റിച്ചതാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ് January 28, 2026
BREAKING NEWS ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും January 27, 2026
BREAKING NEWS ‘നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിന് മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്, ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരള ചരിത്രത്തിലില്ല’- വി ഡി സതീശൻ January 27, 2026
BREAKING NEWS കോടതി പിരിയുംവരെ തടവ്, 1000 രൂപ പിഴ!! ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ശിക്ഷ വിധിച്ച് കോടതി January 27, 2026
BREAKING NEWS പുരസ്കാര ജേതാക്കളായ സ്ത്രീകളെ നടന്മാരുടെ പിന്നില്‍ ഇരുത്തിയത് ശരിയായില്ല, ഇത് വെറുമൊരു യാദൃച്ഛികതയാണോ?? അവര്‍ മുന്നിലിരിക്കാന്‍ യോഗ്യതയുള്ളവരാണ്, വിമര്‍ശനവുമായി അഹാന കൃഷ്ണ January 27, 2026