Kerala

12,339 articles

BREAKING NEWS
‘ഒന്നും മറന്നിട്ടില്ല വിജയാ’, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാകില്ല ഞങ്ങൾക്ക്, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’….മാസപ്പടി വിവാദത്തിനിടെ കോട്ടയം ന​ഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു
19 Oct 2026 1 min read
BREAKING NEWS
പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി സമൂഹമാധ്യമത്തിലൂടെ മുൻപ് പങ്കുവച്ചു, സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം
19 Oct 2026 1 min read
BREAKING NEWS
സ്വർണ്ണ പ്രേമികളുടെ ഭ്രമം കുറഞ്ഞിട്ടൊന്നുമില്ല പഴയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലേക്കു മാറ്റിയെന്നു മാത്രം!! സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞത് 81.27%, സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഒരു ഘടകം, പഴയ സ്വർണം ആഭ്യന്തര വിപണിയിലെ പ്രധാന വിതരണ സ്രോതസാകുന്നു
19 Oct 2026 1 min read
BREAKING NEWS
അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളേജിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ വീട്ടിൽ രണ്ടു വയസുകാരൻ വേണ്ട ആഹാരമോ പരിചരണമോ കിട്ടാതെ മരണത്തെ പുൽകി, മരിക്കുമ്പോൾ കുഞ്ഞിന്റെ തൂക്കം വെറും ഏഴുകിലോ… പട്ടിണി മരണമെന്ന സംശയത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്… ഒരു വർഷത്തിനുള്ളിൽ മരിച്ചത് രണ്ടു കുരുന്നുകൾ
19 Oct 2026 1 min read
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026 1 min read
1 2 … 85 86 87 88 89 … 2,467 2,468