LATEST NEWS ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്താവശിഷ്ടങ്ങളും കമ്മലും മുടിയും, മരണകാരണം കഴുത്തിലുണ്ടായ ആഴമേറിയ മുറിവുകൾ, പരുക്കേറ്റത് ഉൾക്കാട്ടിൽ മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ January 27, 2025
CRIME പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല- കൊല്ലപ്പെട്ട സുധാകരന്റെ മകൾ, ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ രണ്ടു തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല- ആലത്തൂർ ഡിവൈഎസ്പി, ഇന്നും കയ്യിൽ കത്തിയുമായാണ് നടന്നത്, ആളുകളെ ഭീഷണിപ്പെടുത്തി- നാട്ടുകാർ…പോലീസിനെതിരെ ശക്തമായ പ്രതിഷേധം… പ്രതിക്കായി തെരച്ചിൽ, അരക്കമലയിൽ ഒളിവിലെന്ന് സൂചന January 27, 2025
BREAKING NEWS ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന് ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി December 2, 2024
BREAKING NEWS കനത്ത മൂടല്‍മഞ്ഞും മഴയും, സത്രം-പുല്ലുമേട് കാനനപാത താല്‍ക്കാലികമായി അടച്ചു, സത്രത്തില്‍ എത്തുന്നവരെ കെഎസ്ആര്‍ടിസിയിൽ പമ്പയിലെത്തിക്കാൻ നടപടി December 2, 2024
BREAKING NEWS 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി..!! ഒറ്റുകാരാ സന്ദീപേ, പട്ടാപ്പകൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം… സന്ദീപ് വാര്യർക്കെതിരേ കൊലവിളി December 2, 2024
BREAKING NEWS പോലീസിന്റെ നിഗമനം ശരി, വളപട്ടണത്തെ മോഷണത്തിനു പിന്നിൽ അയൽവാസി, യുവാവിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പണവും 300 പവൻ സ്വർണവും കണ്ടെടുത്തു December 2, 2024
BREAKING NEWS കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് December 2, 2024
BREAKING NEWS ജി സുധാകരനും ഭാര്യയും മനസുകൊണ്ട് ബിജെപിക്കാർ, താൻ അവരുടെ വീട്ടിലെത്തി ഷാൾ അണിയിച്ചിരുന്നു, ബിജെപിയിലായിരുന്നെങ്കിൽ ഇപി ജയരാജൻ ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയോ, ഗവർണറോ ആയിരുന്നേനെ- ബി. ഗോപാലകൃഷ്ണൻ December 1, 2024
BREAKING NEWS രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും വര്‍ഷങ്ങളായുള്ള സൗഹൃദം, അതൃപ്തിയുണ്ടോയെന്ന് പറയേണ്ടത് ഞാനല്ല- കെസി വേണുഗോപാൽ, രാഷ്ട്രീയ ചർച്ചയല്ല, സൗഹൃദ സന്ദർശനം-ജി. സുധാകരന് December 1, 2024
BREAKING NEWS ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്… December 1, 2024
BREAKING NEWS കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി December 1, 2024
BREAKING NEWS ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച; ആലപ്പുഴയിലെ രണ്ട് സ്കാനിങ് സെന്ററുകളും മെഷീനുകളും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് പൂട്ടി, സ്കാനിങ് റെക്കോർഡുകൾ ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തൽ November 30, 2024