BREAKING NEWS മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്പോർട്സ് കാറുകൾ മുതൽ ഫ്ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്സ് കാറുകൾവരെ ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ? January 30, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ January 30, 2026
BREAKING NEWS കോർപ്പറേഷൻ കെട്ടിടത്തിലെ മുറി പ്രശാന്ത് ഒഴിയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടം, പക്ഷെ എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എന്ത് ചെയ്തുവെന്ന് പരിശോധിക്കണം, ഞാൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സാണ്, ആർക്കും ഒരസൗകര്യവുമുണ്ടായിരുന്നില്ല- കെ മുരളീധരൻ December 29, 2025
BREAKING NEWS കുടുംബ പ്രശ്നങ്ങൾ… സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്കോടിപ്പോയ രാജേന്ദ്രനായി ഡ്രോണിന്റെ സഹായത്തോടെ ഒരു ദിവസത്തെ തെരച്ചിൽ, ഒടുവിൽ വനത്തിനുള്ളിൽ മൃതദേഹം, കണ്ടെത്തി, വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ടോയെന്നറിയാൻ മൃതദേഹം പുറത്തെത്തിച്ച് പരിശോധന നടത്തും December 29, 2025
BREAKING NEWS ‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ സമ്മർദ്ദം താങ്ങാനാകുന്നില്ല’, മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു!! ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ December 29, 2025
BREAKING NEWS കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള ശ്രമത്തിൽ മറ്റത്തൂരിൽ പാർട്ടി പുറത്താക്കിയവർ!! പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കണം, അയോഗ്യത നടപടികൾ 10 ദിവസത്തിനുള്ളിൽ, ഇത് അവർക്ക് ചിന്തിക്കാനുള്ള സമയം, തീരുമാനമറിച്ചാൽ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും- ജോസഫ് ടാജറ്റ് December 29, 2025
BREAKING NEWS ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും ഞാൻ കേൾക്കില്ല, ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, എംഎൽഎ ഹോസ്റ്റലിൽ എത്താൻ ആളുകൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്- പ്രശാന്ത് എംഎൽഎ December 29, 2025
BREAKING NEWS കാപ്പാ കേസിലടക്കം പ്രതിയായ പിഎസ് ശരത്തെന്നു കരുതി പോലീസ് കസ്റ്റഡിയിലെടുത്തത് നിരപരാധിയായ മറ്റൊരു ശരത്തിനെ!! രാത്രി വീട്ടിൽ കയറിവന്ന പോലീസ് യുവാവിനെ തലങ്ങും വിലങ്ങും മർദിച്ചു, ലാത്തികൊണ്ട് വയറ്റിലും പുറത്തും അടിയും കുത്തും, ഉന്തിത്തള്ളി ജീപ്പിൽ കയറ്റുന്നതിനിടെ തലയിടിച്ച് പരുക്ക് December 29, 2025
BREAKING NEWS നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ള എംഎൽഎ ഹോസ്റ്റൽ വട്ടിയൂർക്കാവിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെയുണ്ട്, നിള ബ്ലോക്കിൽ 31,32 മുറികളിലായി!! ഇത്രയും സൗകര്യങ്ങളുള്ള ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ വി.കെ. പ്രശാന്ത് എംഎൽഎ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?- കെ.എസ്. ശബരീനാഥൻ December 29, 2025
BREAKING NEWS ഭക്ഷണം കഴിച്ച് കിടന്നതിനു പിന്നാലെ അനക്കമില്ല, കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുക്കിയ പാടുകള്‍, നാലുവയസുകാരന്റെ മരണത്തില്‍ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍, പോസ്റ്റ് മോര്‍ട്ടം ഇന്ന് December 29, 2025
BREAKING NEWS തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി, രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനിൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെ… ഇനി ശ്രീ സ്വരാജിനോട്, പി എം ശ്രീ യിൽ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?- അബിൻ വർക്കി December 29, 2025
BREAKING NEWS ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ, കുട്ടിയുടെ കഴുത്തിൽ കയറോ, തുണിയോ ഉപയോഗിച്ച് മുറുക്കിയ പാടുകൾ, നാല് വയസുകാരന്റെ മരണത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ December 29, 2025