Kerala
11,755 articles
BREAKING NEWS
കേരളത്തിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണ്, ആവശ്യമില്ലാത്ത പോലീസ് കേസുകള്‍ തിരിച്ചടിയായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രതിഷേധം നടത്താൻ പാർട്ടി സമ്മതിച്ചില്ല, വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. നേരിട്ടത് അതിരൂക്ഷ വിമര്‍ശനം
BREAKING NEWS
വിവാഹവാഗ്ദാനം നൽകി മുംബൈ സ്വദേശിനിയിൽനിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റിൽ
BREAKING NEWS
വൈദ്യുതോത്പാദന പദ്ധതികളിൽ കേരളം ‘ബിഗ് സീറോ‘; ക്ഷാമമാണെന്നു പറഞ്ഞിട്ടെന്തു കാര്യം? : കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ രൂക്ഷവിമർശനം ; ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വ്യാപിപ്പിക്കാനുള്ള നീക്കത്തിൽ കെഎസ്ഇബി
BREAKING NEWS
‘ഞാൻ മുൻ എസ്‌എഫ്‌ഐക്കാരൻ, ഇപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകൻ’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്‌ബർ ഷാ, തള്ളി പറഞ്ഞ എസ്‌എഫ്‌ഐ വീണ്ടും പ്രതിരോധത്തിൽ
BREAKING NEWS
ഗ്യാനേഷ് കുമാറിനെ പൂട്ടാൻ അനുമതി നല്കി ചെന്നിത്തല; കെഎസ്ടിപി അഴിമതി- 20 വർഷം മുമ്പ് . സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെയുള്ള വിജിലൻസ് കേസ് വീണ്ടും തുറക്കുന്നു; എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പ് കുരുക്ക്