Kerala
12,308 articles
BREAKING NEWS
കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്
BREAKING NEWS
വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി
BREAKING NEWS
തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കട വഴി നൽകിയ മുണ്ടുകൾ പമ്പയിൽ ഇരുമുടിക്കെട്ടിനായി വിതരണം ചെയ്യുന്നെന്ന് തമിഴ് തീർത്ഥാടകർ; ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകൾ! ഒരെണ്ണത്തിന് ഈടാക്കുന്നത് 300 രൂപ!! വൻ അഴിമതിയെന്ന് ആരോപണം
BREAKING NEWS
‘വൈദേഹം ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ല; ശശിധരൻ കർത്തയുമായി ബന്ധമില്ല; മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരം,എന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യം ; നിയമ നടപടി സ്വീകരിക്കും’; ഇ.പി. ജയരാജൻ
BREAKING NEWS
രാത്രിയിൽ ഉറക്കത്തിനിടെ വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു; ദേഹമാസകലം പരിക്ക്; വീട്ടുപകരണങ്ങൾക്കും കേടുപാട്