BREAKING NEWS നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട് February 13, 2026
BREAKING NEWS ദിവസങ്ങളോളം ആ മാതാപിതാക്കൾ കാത്തിരുന്നു കുഞ്ഞ് ആലിൻ ഒന്നുണരുന്നതിനായി… കടന്നുപോകുന്നത് അവളുടെ ശരീരം മാത്രം… മകളെ നിന്റെ ഹൃദയം ഇനിയിടിക്കും… ഓരോ ശരീരഭാഗങ്ങളും ജീവനോടെ തുടിക്കും അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക്… ആംബുലൻസ് പുറപ്പെട്ടു, കരൾ നൽകുക 6 മാസം പ്രായമുള്ള കുഞ്ഞിന് February 13, 2026
BREAKING NEWS പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനുമുന്നിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥിനി!! വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച ഹിന്ദി അധ്യാപികയെ സംരക്ഷിച്ച് പോലീസ് June 12, 2025
BREAKING NEWS നിലമ്പൂർ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറായി കോഴിക്കോട് പെൺവാണിഭത്തിൽ ഉൾപ്പെട്ട ആരോപണ വിധേയൻ, വിവരം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാന നിമിഷം!! ഉടൻ ഡ്യൂട്ടി മറ്റൊരുദ്യോഗസ്ഥനു കൈമാറി June 12, 2025
BREAKING NEWS നിലമ്പൂരിൽ ഹിന്ദുമഹാസഭാ സ്ഥാനാർഥി പിൻമാറിയത് പികെ കൃഷ്ണദാസിന്റെയും ബി ഗോപാലകൃഷ്ണന്റേയും ഭീഷണിയിൽ, എൽഡിഎഫിന് പിന്തുണ അറിയിച്ചെന്ന വാർത്ത വ്യാജം, പിന്നിൽ ബിജെപി- ഹിമവൽ ഭദ്രാനന്ദ June 12, 2025
BREAKING NEWS ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത് കടന്നു കളഞ്ഞത് പന്തീരങ്കാവ് സ്വദേശി, ബാങ്ക് ജീവനക്കാരനെ വിളിച്ചുവരുത്തിയത് പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്നു പറഞ്ഞ് June 11, 2025
BREAKING NEWS വിപിൻ നായരുടേത് കൊലപാതകം? കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ കരിയാറിൽ, കാലിൽ നീരുള്ളതിനാൽ നടന്നുപോകാനാവില്ല, നായയുടെ ശല്യമുള്ളതിനാൽ അടുക്കള വാതിൽ തുറന്നിടില്ലെന്നും ഭാര്യ!! June 11, 2025
BREAKING NEWS തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ June 11, 2025
BREAKING NEWS രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഹൈസ്കൂൾ ക്ലാസ് സമയം ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ!! സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്, എതിർപ്പുമായി സിപിഐ അധ്യാപക സംഘടനയടക്കം രംഗത്ത് June 11, 2025
BREAKING NEWS ചരക്കുകപ്പലിലെ തീ അണയ്ക്കാനാവുന്നില്ല, ഒരേപോലെ മണിക്കൂറുകളായി വെള്ളം ചീറ്റിച്ച് കോസ്റ്റുഗാർഡിൻറെ മൂന്നു കപ്പലുകൾ, സഹായമായി പ്രദേശത്ത് കനത്ത മഴ, കണ്ടെയ്നറുകൾ നീക്കം ചെയ്യണമെങ്കിൽ തീ നിയന്ത്രണ വിധേയമാക്കണം June 11, 2025
BREAKING NEWS മുങ്ങിയ കപ്പലിന്റെ ടാങ്കുകളില്‍നിന്ന് ഇന്ധനം മാറ്റുന്നത് കൂടുതല്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിച്ചശേഷം, തീരത്തടിഞ്ഞ 56 കണ്ടെയ്നറുകള്‍ തുറമുഖത്തേക്കു മാറ്റി June 11, 2025
BREAKING NEWS എക്സാലോജിക് കമ്പനി സ്ഥാപിച്ചത് 2014ൽ, സ്ഥാപിച്ചതും നടത്തിയതും താനാണ്!! തന്റെ പിതാവ് മുഖ്യമന്ത്രിയായത് 2016 മേയിൽ!! സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്, പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല-വീണ June 11, 2025