BREAKING NEWS ‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി March 30, 2026
BREAKING NEWS ‘സ്വർണം കട്ടത് ആരപ്പാ’ യെന്ന് രാഹുൽഗാന്ധി; ‘കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം ഈ വരിയിലൂടെ മനസിലാകും; ശബരിമല വിഷയത്തിൽ മോദിയ്ക്ക് മൗനം ; എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ വേണോയെന്ന ആശയക്കുഴപ്പത്തിലാണ് മോദി ‘ March 30, 2026
BREAKING NEWS ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും October 12, 2025
BREAKING NEWS എന്നെ ഒഴിവാക്കി സദാനന്ദൻ എംപിയെ മന്ത്രിയാക്കിയാൽ രാഷ്ട്രീയ ചരിത്രമാകും, ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം, ആ ഒരു അവസരത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് സുരേഷ് ഗോപി October 12, 2025
BREAKING NEWS ‘നന്ദകുമാറെ, വാതിലിൽ മുള്ളാണി അടിച്ചിട്ടുണ്ടോ’- ഉണ്ണികൃഷ്ണൻ പോറ്റി ഫോണിലൂടെ വിളിച്ച് ചോദിച്ചു, ആ ഫോൺ വിളിയിൽ എന്തൊക്കെയോ അസ്വഭാവികത- ദാരുശിൽപ്പി എളവള്ളി നന്ദൻ October 12, 2025
BREAKING NEWS പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി”; ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക് October 12, 2025
BREAKING NEWS പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു October 12, 2025
BREAKING NEWS ‘പഠിക്കുക, നയിക്കുക, നൽകുക’: ഗ്ലോബൽ പബ്ലിക് സ്കൂളിൽ ‘ദാൻ ഉത്സവ്’ സമാപിച്ചു; 25 കാരുണ്യപ്രവൃത്തികളിൽ ആയിരങ്ങൾ പങ്കാളികളായി October 12, 2025
BREAKING NEWS ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല, നിയമവിരുദ്ധമായി ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല, തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാൻ തയ്യാറാണ്, ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ October 12, 2025
BREAKING NEWS മുസ്ലിം ഭീകരവാദിയെന്ന് അധിക്ഷേപിച്ച് മലയാളത്തിൽ വീട്ടുകാരെ തെറിവിളിച്ചു, ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയ മലയാള നടനും സുഹൃത്തുക്കൾക്കുമെതിരെ കേസ് October 12, 2025
BREAKING NEWS ഉണ്ണികൃഷ്ണൻ പോറ്റിയുമായി നീണ്ട വർഷത്തെ പരിചയം, ശബരിമലയിലേക്ക് സ്വർണം പൂശിയ വാതിൽ സംഭാവന ചെയ്തത് ആറ് വർഷം മുമ്പ്, കിട്ടിയ അവസരം പുണ്യമായി കരുതി, പോറ്റി കരസ്ഥമാക്കിയത് 40 പവനോളം സ്വർണം, വെളിപ്പെടുത്തലുമായി സ്പോൺസർ ഗോവർധൻ October 12, 2025
BREAKING NEWS ‘ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്’? ഗതാഗത മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ വേദിക്കു മുന്നിലൂടെ ഹോൺ മുഴക്കി ശരവേഗത്തിൽ കുതിച്ച സ്വകാര്യ ബസിന് കത്രികപ്പൂട്ട്!! പെർമിറ്റ് റദ്ദാക്കി, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും October 12, 2025