Kerala
11,965 articles
BREAKING NEWS
‘രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം’; ഉത്തരാഖണ്ഡിലെ നടപടിക്കെതിരെ വി.ഡി. സതീശൻ
BREAKING NEWS
’മുഖ്യമന്ത്രിയുടെ ശിരസ്സിനകത്ത് വിചാരധാര; എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പാടാൻ ക്വയറിനെ അയച്ചത് സതീശനായിരിക്കും; ഗണഗീതം പാടണമെന്ന് കേന്ദ്രം പറഞ്ഞാൽ അതും ചെയ്യും; യു.ഡി.എഫും ബി.ജെ.പിയും അനിയൻബാവയും ചേട്ടൻബാവയും’: ചിന്ത ജെറോം
BREAKING NEWS
‘രാഗേഷ് പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി, അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറാതിരിക്കുന്നത് യുഡിഎഫിന് ഗുണമാണ്; രാഗേഷ് കാരണം രണ്ട് MLA മാരെ കൂടുതൽ കിട്ടി’: കെ. മുരളീധരൻ
BREAKING NEWS
ബന്ധുവായ 11 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ, നടപടി സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഷനിലിരിക്കവെ
BREAKING NEWS
സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം ഒരിക്കലും അനുവദിക്കില്ല, അവരുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ, വിദേശ കമ്പനികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. അതനുസരിച്ച് ഞങ്ങൾ അതിനെ നേരിടും- കെ മുരളീധരന്‍