BREAKING NEWS ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സിഐഐ March 28, 2026
BREAKING NEWS ഇത്തവണ ടീം യു ഡി എഫ് തിളക്കമാർന്ന വിജയം കൈവരിക്കും. ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകും, തെരഞ്ഞെടുപ്പിൽ എന്നും ഡീലല്ല ചർച്ചചെയ്യേണ്ടത്, സാധാരണക്കാരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം- വി ഡി സതീശന് March 28, 2026
BREAKING NEWS കോടതിയുടെ സംശയം ശരിതന്നെ, പോറ്റി ചെറിയ മീനല്ലാ…ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം October 26, 2025
BREAKING NEWS രക്ഷാപ്രവർത്തകനെത്തുമ്പോൾ ബിജുവിന് നേരിയ അനക്കം, പക്ഷെ പുറത്തെത്തിക്കാനായില്ല, സന്ധ്യയുടെ കഴുത്ത് തൂങ്ങിക്കിടക്കുകയായിരുന്നു- ദൃക്സാക്ഷികൾ, സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്ക്, രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യത- ഡോക്ടർമാർ October 26, 2025
BREAKING NEWS ദേശീയ പാതയ്ക്ക് മണ്ണെടുത്തത് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ!! മണ്ണ് ഇടിയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു- അധികൃതർ, ബിജുവിനെ മരണം കവർന്നത് ഭക്ഷണം കഴിക്കാനായി സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ, മൃതദേഹം പുറത്തെടുക്കാനായത് 6 മണിക്കൂറിനു ശേഷം, മകനെ ക്യാൻസർ കവർന്നെടുത്തത് ഒരു വർഷം മുൻപ് October 26, 2025
BREAKING NEWS ബസിൽ കാലിനിട്ട് ചവിട്ടിയ യുവാവിനോട് അൽപം നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു, ബസിൽ വയോധികനു നേരെ ക്രൂര മർദനം, കഴുത്തിന് പിടിച്ച് ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടും മർദനം, 66കാരന് തലയ്ക്ക് ക്ഷതമേറ്റു, മൂക്കിന് പൊട്ടൽ, കൈയ്ക്കും ഗുരുതര പരുക്ക് October 26, 2025
BREAKING NEWS മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു October 25, 2025
BREAKING NEWS ബസ് വിറ്റുകിട്ടിയ 75 ലക്ഷവുമായി ചായ കുടിക്കാൻ കയറി, മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ബാഗ് വച്ച് നോക്കാൻ കടയുടമയോട് പറഞ്ഞ് ശുചിമുറിയിൽ കയറിയ നേരത്ത് മോഷണം, തടയാൻ ശ്രമിച്ച ഉടമയെ തള്ളിയിട്ട് കടന്നുകളഞ്ഞ് പ്രതികൾ October 25, 2025
BREAKING NEWS എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ? October 25, 2025
BREAKING NEWS ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി; ഒടുവിൽ പൊലീസ് അന്വേഷണം; വീട്ടമ്മയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി October 25, 2025
BREAKING NEWS 2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ October 25, 2025
BREAKING NEWS സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തി; ദേവസ്വം ബോർഡിലെ ജോലി ജീവിതം മാറ്റിമറിച്ചു; മുരാരി കോടീശ്വരനായതിന് പിന്നിൽ? October 25, 2025