BREAKING NEWS ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ September 29, 2026
BREAKING NEWS 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ September 29, 2026
BREAKING NEWS താനുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറി യുവതി മറ്റൊരാളുമായി അടുപ്പത്തിലായെന്ന സംശയം, വീട്ടുമുറ്റത്ത് ഫോണിൽ സംസാരിക്കുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന് വെട്ടിവീഴ്ത്തി ആൺസുഹൃത്ത്, തലയ്ക്ക് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ, യുവാവ് പിടിയിൽ August 12, 2026
BREAKING NEWS ബിജെപി ഓഫിസില്‍ ദേശീയപതാക വലിച്ചെറിഞ്ഞ നിലയില്‍, കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം August 12, 2026
BREAKING NEWS അവിടെ ആർക്കും അനുമതി നിഷേധിച്ചിട്ടില്ല, സുരേഷ് ഗോപി പുഷ്പാർച്ചന നടത്തിയില്ലേ? ഞങ്ങൾ ഈശ്വരതുല്യം ആരാധിക്കുന്ന ക്ഷേത്രമാണ്, അവിടെ പട്ടിയെ കേറ്റിയിട്ട് ആരും അദ്ദേഹത്തെ ആദരിക്കേണ്ട, അത് പറയേണ്ടത് എന്റെ കടമയാണ്- സുകുമാരന്‍ നായര്‍ August 12, 2026
BREAKING NEWS ‘ഒന്നു ഉറങ്ങാൻ കയറിയതാ സാറേ, ചാകാനൊന്നുമല്ല’….രാവിലെ മുതൽ ഭാര്യയുമായി വഴക്ക്, പിന്നാലെ മുറിയിൽ കയറി കതക് അടച്ചു, വിളിച്ചിട്ടും തുറക്കാതെ വന്നതോടെ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു രക്ഷിക്കണമെന്ന് ഭാര്യ, പോലീസെത്തി ജനൽ ചില്ല് പൊട്ടിച്ച് അകത്തുകയറിയപ്പോൾ കട്ടിലിൽ കൂർക്കം വലിച്ച് ഉറങ്ങുന്ന ഭർത്താവിനെ August 12, 2026
BREAKING NEWS ‘ഔദ്യോഗികമായി എഎഫ്എയുടെ കത്ത് എനിക്ക് കിട്ടിയിട്ടില്ല, ബാക്കി കാര്യങ്ങൾ അന്നത്തെ മന്ത്രി തന്നെ വിശദീകരിക്കും…മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മാത്രമേ എനിക്കറിയൂ’- റിപ്പോർട്ടർ ടിവിയുടെ വാദങ്ങൾ തള്ളി പിണറായി August 12, 2026