BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS ഫേസ്ബുക്ക് അക്കൗണ്ട് ആരെയും ഏൽപ്പിച്ചില്ല, പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ഉപയോഗിച്ച് പോസ്റ്റിട്ടത് ഞാൻതന്നെ- അർജുൻ ആയങ്കി!! ഐഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്, കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി August 12, 2026
BREAKING NEWS റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം വാങ്ങി, പിന്നാലെ ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനകത്തും, തട്ടിപ്പ് മനസിലായതോടെ പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല, ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്- യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ August 12, 2026
BREAKING NEWS മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ August 12, 2026
BREAKING NEWS വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു പ്രിയദർശിനി പദ്ധതി, സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസിയെ ആശ്രയിച്ചതോടെ 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി- കോംപറ്റീഷൻ കമ്മിഷന് ഹർജി August 12, 2026
BREAKING NEWS ‘മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് കള്ളപ്പണ ഇടപാട് നടന്നത് പിണറായി വിജയന്റെ അറിവോടെ; കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും’- മുഹമ്മദ് ഷിയാസ് എംഎൽഎ August 12, 2026