BREAKING NEWS വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടത് എന്തിന്? സ്വർണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങൾ… കസ്റ്റംസിന്റെ വാദങ്ങൾ വിലപ്പോയില്ല!! ദുൽഖറിന് വാഹനം വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം- ഹൈക്കോടതി October 7, 2025
BREAKING NEWS ‘ഉണ്ണികൃഷ്ണന് പോറ്റി ഒരു മറ മാത്രം, അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, എല്ലാം ഇപ്പോള് പരസ്യമായി പറയാനാകില്ല’!! മുന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് എംപി October 7, 2025
BREAKING NEWS ആഴ്ചകളായി വീട്ടിൽ ആളില്ല, മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടിലേക്ക് പോയ നേരത്ത് വീട് കുത്തിത്തുറന്ന് മോഷണം, മോഷണം പോയത് 40 പവൻ, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ September 28, 2025
BREAKING NEWS പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക- എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരായ പ്രതിഷേധങ്ങൾ ചുമരുകൾ കീഴടക്കുന്നു September 28, 2025
BREAKING NEWS പോക്സോ കേസി പ്രതിയായ യുവാവ് സ്കൂട്ടർ യാത്രികയെ ബൈക്കുകൊണ്ടിടിച്ചു വീഴ്ത്തി, പിന്നാലെ പീഡനശ്രമം, യുവതി ബഹളംവച്ചതോടെ കടന്നുകളഞ്ഞു!! പ്രതി പിടിയിലായത് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ September 28, 2025
BREAKING NEWS താരാരാധനയുടെ ബലിമൃഗങ്ങൾ… താരം എന്നത് എല്ലാവരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എപ്പോൾ മനസിലാക്കും?? അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ ഇരകളാകുന്നത് ബോധമില്ലാത്ത മനുഷ്യർ- ജോയ് മാത്യു September 28, 2025
BREAKING NEWS ബിന്ദുവിന്റെ കൊലപാതകം ഒന്നര ലക്ഷം തട്ടാൻ!! ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പല കഷ്ണങ്ങളാക്കി കുഴിച്ചിട്ടു, അഴുകി കഴിഞ്ഞാൽ അസ്ഥികളെടുത്ത് കത്തിച്ചു, ചാരം പലയിടത്തായി കളഞ്ഞു!! സെബാസ്റ്റ്യൻ മറ്റു മൂന്നുപേരേയും കൊലപ്പെടുത്തിയതും സമാന രീതിയിൽ? September 28, 2025
BREAKING NEWS ചോദ്യക്കടലാസിൽ കൊടും ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും പേരുകൾ, വാളും കൈത്തോക്കിൽ നിന്ന് വെടിയുണ്ട തെറിക്കുന്ന ചിത്രങ്ങളും, ഒമ്പതാംക്ലാസുകാരന്റെ ചോദ്യപേപ്പർ കണ്ട് ഞെട്ടി അധ്യാപിക, സംഭവത്തിൽ അന്വേഷണവുമായി പൊലീസ് September 28, 2025
BREAKING NEWS ഡെമോക്ലിസിന്റെ വാൾ പോലെ വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും പതിക്കാൻ തയാറായി നിൽക്കുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 1157, അതിൽ ആലപ്പുഴയിൽ മാത്രം നൂറിലധികം വരും… പിന്നെ എങ്ങനെ വിദ്യാലയങ്ങൾ സ്മാർട്ടാണെന്ന് സർക്കാരിന് പറയാൻ കഴിയും? September 28, 2025
BREAKING NEWS ‘അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ, എനിക്കും തന്നു!! എൻറെ അമ്മയുടെ പ്രായം ഉള്ള, അമ്മയുടെ സ്ഥാനത്ത് നിൽക്കുന്നയാൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല, എല്ലാവർക്കും അവരുടെ ആലിംഗനത്തിൽപെടാം ഞങ്ങൾക്ക് പറ്റില്ല, അതങ്ങ് മനസിൽ വെച്ചാൽ മതി’- സജി ചെറിയാൻ September 27, 2025
BREAKING NEWS അയ്യേ ചമ്മി… കേരളത്തിൽ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എയിംസ് വരും- കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, പ്രഖ്യാപനം ആലപ്പുഴ/തൃശൂരിൽ എയിംസ് കൊണ്ടുവരുമെന്ന സുരേഷ് ഗോപിയുടെ വാക്കിനിടെ September 27, 2025
BREAKING NEWS മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി- സജി ചെറിയാൻ, ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട…സുധാമണി’!! പരിഹസിച്ച് പി ജയരാജന്റെ മകൻ September 27, 2025