BREAKING NEWS ഭാര്യയ്ക്ക് രഹസ്യബന്ധം, താൻ തിരിച്ചുവരുന്നതിനു മുൻപ് കാമുകനുമൊപ്പം പൊയ്ക്കൊള്ളണമെന്ന് അന്ത്യ ശാസനം, മകളെ കൂടെ വിടണമെന്നാവശ്യപ്പെട്ട യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്, കൊല്ലപ്പെട്ട യുവതിയുടെ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ June 7, 2025
BREAKING NEWS പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അതിക്രമം, ഒരാളുടെ കൈവിരൽ കടിച്ചുമുറിച്ചു June 7, 2025
BREAKING NEWS തെലങ്കാന സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ, സംസ്ഥാന പുരസ്കാരങ്ങളിൽ നാലും ലക്കി ഭാസ്ക്കറിന് May 29, 2025
BREAKING NEWS മത്സരത്തിൽ തോറ്റ കലിപ്പ്… ഹസ്തദാനത്തിനെത്തിയ ഇന്ത്യൻ താരത്തിന്റെ കൈക്ക് അടിച്ച് പാക് താരം, വ്യാപക വിമർശനവുമായി സമൂഹ മാധ്യമങ്ങൾ May 29, 2025
BREAKING NEWS അവർ ഒരു കൊച്ചു കുട്ടിയല്ല, 40 വയസുള്ള സ്ത്രീയാണ്, യുവാവിന്റെ കൂടെ യാത്ര ചെയ്തതിൽ അവരുടെ ഭർത്താവിന് ഒരു പ്രശ്നവുമില്ല, ബലാത്സംഗക്കേസിൽ 23കാരന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി May 29, 2025
BREAKING NEWS കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുവന്നു പീഡിപ്പിച്ചു, അയൽക്കാരനായ പ്രതി പിടിയിൽ May 28, 2025
BREAKING NEWS പാക്കിസ്ഥാനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല!! അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്, ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ല- ബിഎസ്എഫ് May 28, 2025
BREAKING NEWS 1947ലെ രാത്രിതന്നെ കശ്മീർ മണ്ണിൽ ആദ്യ ഭീകരാക്രമണം നടന്നു, അന്നേ മുജാഹിദീൻ സംഘത്തെ മരണത്തിന്റെ കുഴിയിലേക്ക് വലിച്ചെറിയണമായിരുന്നു!! ഇന്ത്യയ്ക്കെതിരെയുള്ള ഓരോ ഭീകരാക്രമണ പദ്ധതിയും തയാറാക്കുന്നത് പാക്കിസ്ഥാൻ തന്നെ- പ്രധാനമന്ത്രി May 27, 2025
BREAKING NEWS ‘ഇവിടെ നിൽക്കണം, അമ്മ വേഗം തിരിച്ചുവരാട്ടോ’… 13 വയസുള്ള മകനെ കാർഗിലിൽ നിർത്തി നഴ്സായ അമ്മ പാക്കിസ്ഥാനിലേക്ക് കടന്നു!! നാഗ്പുർ സ്വദേശിനിയെ ഇന്ത്യയ്ക്ക് കൈമാറി, ചാരവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടോന്നറിയാൻ വിശദമായി ചോദ്യം ചെയ്യും May 27, 2025
BREAKING NEWS നായയുടെ കടിയേറ്റ കുഞ്ഞിനേയും വാരിയെടുത്തു ആശുപത്രിയിലേക്ക് പായവേ ഹെൽമെറ്റ് വച്ചില്ല, വാഹനം തടഞ്ഞ് പിടിച്ചുലച്ച് പോലീസ്, നിലത്തുവീണ മൂന്ന് വയസുകാരിയുടെ ദേഹത്തുകൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം May 27, 2025
BREAKING NEWS ഇന്ത്യക്കാരുടെ മെയിലുകൾക്കു മറുപടി അയയ്ക്കാൻ പോയിട്ട് തുറന്നുപോലും നോക്കാറില്ല, അവ സ്പാം ആയാണ് പരിഗണിക്കുന്നത്, ആക്ഷേപ പരാമർശവുമായി ന്യൂസീലൻഡ് ഇമിഗ്രേഷൻ മന്ത്രി May 27, 2025
BREAKING NEWS ഇന്ത്യയിൽ പുതുതായി ഏഴ് കോവിഡ് മരണങ്ങൾ , ഒരാഴ്ചയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 400ൽ അധികം കേസുകൾ, ജാഗ്രതാ നിർദേശവുമായി ഐസിഎംആർ May 27, 2025