BREAKING NEWS കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത് April 2, 2026
BREAKING NEWS ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍ April 2, 2026
BREAKING NEWS ലൗ ജിഹാദ് കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട, പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്, വികസനം ഒഴിവാക്കി ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ ചര്‍ച്ച ചെയ്യേണ്ടത്?? രാജീവ് ചന്ദ്രശേഖര്‍ February 19, 2026
BREAKING NEWS ഗാര്‍ഹിക പീഡനക്കേസില്‍ മനംനൊന്ത് മാതാവ് മരിച്ചു, കാനഡയിലെ ജോലിയും പോയി, സമൂഹമാധ്യമം വഴി മുന്‍ ഭാര്യയുടെ വീട് കണ്ടെത്തി കുത്തിക്കൊലപ്പെടുത്തി യുവാവ്, പിന്നാലെ പെട്രോളൊഴിച്ച് മുറിക്ക് തീയുടുമെന്ന് ഭീഷണി, പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ് February 19, 2026
BREAKING NEWS പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്നത്, ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം, സിപിഎം – ബിജെപിയുമായി സന്ധിയുണ്ടാക്കുന്നത് തന്നെ പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനെന്ന് പി വി അന്‍വര്‍ February 19, 2026
BREAKING NEWS വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പക, സിപിഎം വിമര്ശകന് വി എസ് അനില്‍കുമാറിന്റെ വീടിന് മുമ്പില്‍ റീത്ത്, അന്വേഷണവുമായി പൊലീസ് February 19, 2026
BREAKING NEWS പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്, മദ്യശാലകളുടെ എണ്ണവും സമയവും വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ വേട്ടയാടരുത്, വിനോദസഞ്ചാരികള്‍ വരുന്നത് ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല, അവരുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്ന് കെസിബിസി February 18, 2026
BREAKING NEWS പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതും പൈജാമയുടെ ചരട് പൊട്ടിച്ചതും ബലാത്സംഗശ്രമമല്ല, അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി, ലൈംഗിക കുറ്റങ്ങളില്‍ വിധി നിര്‍ണയിക്കുന്നതിന് യുക്തിയും സഹാനുഭൂതിയും ആവശ്യം February 18, 2026
BREAKING NEWS പഠിക്കാത്തതിന് ശകാരിച്ചു, ബന്ധുവിനെ മുളവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന് 15കാരന്, പിന്നാലെ സുഹൃത്തുമായി ചേര്‍ന്ന് മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിക്കാന്‍ ശ്രമം, പൊലീസ് പ്രതികളെ പിടികൂടിയത് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ February 18, 2026
BREAKING NEWS സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യക്ക് കുരുക്കുമായി ഇഡി, 39 ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ചു, ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍ February 18, 2026
BREAKING NEWS ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് വെള്ളം നിറച്ച വീപ്പയില്‍ മുക്കി കൊന്നു, ഒരു രാത്രി മുഴുവന്‍ മൃതദേഹം മുറിയില്‍ സൂക്ഷിച്ചു, അയല്‍വാസിയായ യുവാവ് പിടിയില്‍ February 18, 2026
BREAKING NEWS ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം ഹിന്ദുക്കളാണ്, ഇവരെയെല്ലാം ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം, അവരുടെ പൂർവ്വികർ ഈ മണ്ണിന്റെ മക്കള്‍, ഹിന്ദു കുടുംബങ്ങളിൽ നിര്‍ബന്ധമായി മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് മോഹന്‍ ഭാഗവത് February 18, 2026