BREAKING NEWS “അന്നു ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും, അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പോലീസ് ബന്ധവും ബാംഗ്ലൂർ സ്ഥിര താമസക്കാരി എന്ന നാടകവും ഒക്കെ പൊളിയും, പൊളിക്കും!! ഇനി രണ്ടാമത്തെ പരാതിക്കാരിയോട്, ആരോക്കെ ഈ കേസ് വിട്ടാലും ഞാൻ വിടില്ല, ഒരു വ്യാജ പരാതി കൊടുത്താൽ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും”… ഫെന്നി നൈനാൻ April 2, 2026
BREAKING NEWS അയല്‍വാസി സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇഷ്ടപ്പെട്ടില്ല, തങ്ങളുടെ ദൃശ്യങ്ങള്‍ പതിയുമെന്ന് വാദം, പിന്നാലെ ഇരുവീട്ടുകാരും തമ്മില്‍ കൂട്ടയടി, കോട്ടയത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം April 1, 2026
BREAKING NEWS ട്രംപ് രാജാവല്ല, എത്രയും പെട്ടന്ന് ഇംപീച്ച് ചെയ്യുക. ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, അമേരിക്കയെ നിന്ദിക്കുന്ന റാലിയെന്ന് ആരോപണം October 19, 2025
BREAKING NEWS ഹിജാബ് വിഷയത്തില്‍ സ്കൂള്‍ അധികൃതരുടെ പ്രതികരണം വേദനിപ്പിച്ചു, പ്രിൻസിപ്പലിന്റെ പ്രതികരണം ഭയപ്പെടുത്തുന്നത്, ഇവർക്കിടയിൽ വളർന്നാൽ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെയാകും, സെന്റ് റീത്താസ് സ്കൂള്‍ വിടാനൊരുങ്ങി രണ്ട് കുട്ടികൾ, രക്ഷിതാക്കൾ ടിസിക്ക് അപേക്ഷിച്ചു October 19, 2025
BREAKING NEWS പുലർച്ചെ വരെ വഴിയിൽ കാത്തിരുന്നു, സുഹൃത്തിന്റെ കാടുവെട്ടി യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു, 35 കാരൻ പിടിയിൽ October 19, 2025
BREAKING NEWS തിരുവാണിയൂർ ജി.പി.എസ്. സൂപ്പർ സ്ലാം: ആവേശകരമായ ഫൈനലോടെ അഞ്ചാമത് ജില്ലാതല കായികമേളയ്ക്ക് തിരശ്ശീല October 19, 2025
BREAKING NEWS കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു, അറ്റുപോയ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു, ശസ്ത്രക്രിയ വിജയിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ, മറ്റൊരു ശസ്ത്രക്രയയ്ക്ക് വിധേയയാക്കും October 13, 2025
BREAKING NEWS പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ കഴിയില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആഗ്രഹമെന്ന് സുരേഷ് ഗോപി October 13, 2025
BREAKING NEWS അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഏഴുവയസുകാരിയെ പീഡിപ്പിച്ചു, പിന്നാലെ പെൺകുട്ടിയുടെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പ്രതിയെ വെടിവച്ച് കൊന്ന് ഉത്തർപ്രദേശ് പൊലീസ് October 13, 2025
BREAKING NEWS നിഷ്പക്ഷമായ അന്വേഷണം ജനങ്ങളുടെ അവകാശം, കരൂർ ദുരന്തം സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി, വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കും October 13, 2025
BREAKING NEWS ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനി, മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ October 13, 2025