BREAKING NEWS ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ October 9, 2026
BREAKING NEWS വാട്സാപ്പ് ഡിലീറ്റ് ചെയ്തു, തടികഷ്ണം കൊണ്ട് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് അമ്മ, മുഖത്തും കാലിലും പരിക്ക് October 9, 2026
BREAKING NEWS “ഇവിടെ പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ ചെയ്യും, അവരുടെ കൈ പിടിക്കാൻ വരുന്നവരെ ബിജെപി തടയും, ഈ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്”, കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി എപ്പോഴാണ് തള്ളിയത്? സമ്മര്‍ദം ഉണ്ടായപ്പോഴല്ലേ ഒന്ന് വായ തുറന്നത്- ഷോണ്‍ ജോര്‍ജ് September 2, 2026
BREAKING NEWS “മുസ്ലിം ലീഗ് അവരുടെ സ്വന്തം കാര്യം നോക്കിയാൽ മതി, ഇടതുമുന്നണിയുടെ കാര്യങ്ങൾ തീരുമാനിക്കാൻ എൽഡിഎഫിന് അറിയാം, ലീഗ് എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്”, യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ September 2, 2026
BREAKING NEWS എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, കരിപ്പൂരില്‍ പൊന്നാനി സ്വദേശി പിടിയില്‍, കണ്ടെത്തിയത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം September 2, 2026
BREAKING NEWS കെഎസ്ആർടിസി ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടി, ഡ്രൈവറെ ബസില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് മര്‍ദിച്ചു, അരിശം തീരാതെ ഡിപ്പോയിലെത്തിയും മര്‍ദനം, ഒടുവില്‍ ലോറി ഡ്രൈവറെ കൂട്ടത്തോടെ തല്ലിച്ചതച്ച് കെഎസ്ആർടിസി ജീവനക്കാര്‍ September 2, 2026
BREAKING NEWS രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി നല്‍കണേ……., രാഹുൽ ഗാന്ധിയുടെ ചിത്രം വച്ച് ബുദ്ധി ശുദ്ധീകരണ ഹോമം നടത്തി ബിജെപി September 2, 2026