BREAKING NEWS ഇറാന്റെ ശക്തി നിർവീര്യമാക്കിയെന്ന് ട്രംപ് ; എന്നാലിപ്പോൾ തകരുന്നതോ യുഎസ് യുദ്ധവിമാനങ്ങളും; ഈ പ്രതിരോധ ഉണർവ്വിന്റെ പിന്നിലെ രഹസ്യമെന്ത്? ചൈനയുടെയും റഷ്യയുടെയും പിന്തുണ? April 4, 2026
BREAKING NEWS ‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രംഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ April 4, 2026
BREAKING NEWS യുദ്ധ ഭീതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങി; ഇന്ധനവും കുടിവെള്ളവും തീരാറായി; ചൈനയിൽനിന്ന് ഷാർജയിലേയ്ക്ക് പുറപ്പെട്ട ഇന്ധനക്കപ്പൽ കൊല്ലം തുറമുഖത്ത് അഭയം തേടി March 28, 2026
BREAKING NEWS അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു; രണ്ടിടങ്ങളിൽ തീപ്പിടിത്തം March 28, 2026
BREAKING NEWS ഒന്നുകിൽ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിൽ!! ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ല, മൊജ്താബ ജീവിച്ചിരിക്കുമോ എന്നുതന്നെ അറിയില്ല, ഇറാൻ നാവികസേന ഗൾഫ് കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുകയാണ്, വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി… ഇറാനെ പൂർണമായി നശിപ്പിച്ചെന്ന അവകാശവാദമുയർത്തി ട്രംപ് March 28, 2026
BREAKING NEWS മസ്കും ട്രംപും തമ്മിലുള്ള ശത്രുതയുടെ മഞ്ഞുരുകുന്നുവോ? പശ്ചിമേഷ്യൻ യുദ്ധം സംബന്ധിച്ച് ട്രംപും മോദിയും തമ്മിൽ ഫോൺ സംഭാഷണം, പങ്കാളിയായി ഇലോൺ മസ്കും!! രണ്ട് രാജ്യത്തലവന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയായത് അസാധാരണ നടപടി… March 28, 2026
BREAKING NEWS ‘ഹോർമൂസ് ‘കടലിടുക്കിന് ട്രംപിന്റെ വക പുതിയ പേര്! പ്രസംഗത്തിനിടെ ‘ഇറാൻ ‘സ്ട്രെയിറ്റ് ഓഫ് ട്രംപ്’ ഉടൻ തുറക്കണം‘ എന്ന് പരാമർശം; തമാശയ്ക്ക് പറഞ്ഞതാണെന്ന് വിശദീകരണം March 28, 2026
BREAKING NEWS ഒരു സൈഡിൽ സമാധാന ശ്രമങ്ങൾക്ക് കിണഞ്ഞ് പരിശ്രമിച്ച് യുഎസ്, മറുസൈഡിൽ ഇസ്രയേലിന്റെ വക ആക്രമണം…ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രം അരക് പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ!! ഇതിന് തിരിച്ചടി തന്നിരിക്കുമെന്ന് ഇറാൻ, നിലവിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്ന് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ March 28, 2026
BREAKING NEWS “ഒരു കാര്യം ഇസ്രയേൽ ഓർക്കുന്നത് നന്നായിരിക്കും, ഖത്തറല്ല പാക്കിസ്ഥാൻ, ലോകത്തെവിടെയെങ്കിലും ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ ഞങ്ങൾ അവരെ തകർത്തു തരിപ്പണമാക്കും”!! ടെഹ്റാനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപം ഇസ്രയേൽ- യുഎസ് ആക്രമണം, അമേരിക്കയെ ഒഴിവാക്കി ഇസ്രയേലിന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ് March 28, 2026
BREAKING NEWS അബ്ബാസ് അരാഗ്ചിയുടേയും മുഹമ്മദ് ഗാലിബാഫിന്റേയും തലയ്ക്ക് ഉന്നമിട്ട് ഇസ്രയേൽ!! തൽക്കാലം അടങ്ങാൻ യുഎസ്, ഇരുവരേയും തീർത്താൽ സമാധാന ചർച്ചയെങ്ങുമെത്താതെ പോകും- മധ്യസ്ഥർ… ഹിറ്റ് ലിസ്റ്റിൽ നിന്ന് മൂന്നുനാല് ദിവസത്തേക്ക് ഇളവ് March 27, 2026
BREAKING NEWS യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരുവശത്ത് ഗംഭീര ചർച്ച; അണിയറയിലാകട്ടെ കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ് March 27, 2026
BREAKING NEWS ഇസ്രയേൽ സൈന്യത്തിൽ മതിയായ ആളില്ലയെന്ന് സൈനിക മേധാവി ; നെതന്യാഹു സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; ഖത്തറുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം കൂട്ടാനുള്ള നീക്കവുമായ് യുഎസ് March 27, 2026