Middle East Conflict
999 articles
BREAKING NEWS
‘എന്തോ പ്ലാനുണ്ട്‘; മേരിലാൻഡിലെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് പൊടുന്നനെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യയിൽ സംഘർഷം സാധ്യത ഉയരുന്നതിനിടെയാണ് ഈ നീക്കം; ആശങ്കയോടെ ലോകം
BREAKING NEWS
സൗദിക്കെതിരെ ഹൂതി ആക്രമണം കനക്കുന്നു; റിയാദിലെ തന്ത്രപ്രധാന മേഖല ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം; സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ
BREAKING NEWS
‘കൈകോർക്കണം‘; ഹൂതി ആക്രമണഭീഷണി; തടുക്കാൻ മതിയായ മിസൈൽ ഇന്റർസെപ്റ്ററുകളില്ല; ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം തേടി സൗദി
BREAKING NEWS
‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം, സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന അധ്യാപകനെ തടഞ്ഞുനിർത്തി വെടിവച്ചു കൊന്നു, യുവാവ് അറസ്റ്റിൽ
BREAKING NEWS
സ്വത്തുതർക്കം, ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് മുൻ സൈനീകനെ വെട്ടി, പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾക്കു നേരെയും ആക്രമണം, അരിവാളിന് വെട്ടിവീഴ്ത്തി, 26കാരിയുടെ മുടി മുറിച്ചെടുത്ത് കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!! കൊലയ്ക്കു ശേഷം മുങ്ങിയ ബന്ധുക്കൾക്കായി തെരച്ചിൽ