BREAKING NEWS കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡിഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും April 2, 2026
BREAKING NEWS ‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ് April 2, 2026
BREAKING NEWS കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ വീണ്ടും പുക, ഇത്തവണ പുക ഉയർന്നത് സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തിച്ചിരുന്ന ആറാമത്തെ നിലയിൽ, ആളുകളെ ഒഴിപ്പിച്ചു May 5, 2025
BREAKING NEWS മോനേ നീ വൈഭവിനെ അനുകരിക്കരുത്, സെഞ്ചുറി നേടാനും തത്രപ്പെടേണ്ടതില്ല!! അനാവശ്യമായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച് സമ്മർദ്ദങ്ങൾ ചുമലിൽ വയ്ക്കേണ്ട കാര്യമില്ല, അവന് ഇനിയും ഏറെ ദൂരം പോകാനുണ്ട്’- വൈഭവുമായി താരതമ്യം ചെയ്ത് ആയുഷ് മാത്രെയുടെ പിതാവ് May 5, 2025
BREAKING NEWS എന്തുകൊണ്ട് ചെങ്കോട്ട മാത്രം? ആഗ്ര, ഫത്തേപുർ സിക്രി തുടങ്ങിയ സ്ഥലങ്ങളിലിലെല്ലാം കോട്ടകളുണ്ട്, എന്തുകൊണ്ട് വേണ്ട… ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള ഹർജി തള്ളി സുപ്രീംകോടതി May 5, 2025
BREAKING NEWS ‘എന്തൊരു അസംബന്ധമായ വാർത്തകളാണ് വരുന്നത്, രാഹുൽ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നത് ഈ വിഷയം ചർച്ച ചെയ്യാനല്ല, എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങളെടുക്കാൻ പാർട്ടി നേതൃത്വത്തിന് അറിയാം’, തീരുമാനം ഇന്നുണ്ടാകില്ല- കെ സി വേണുഗോപാൽ. May 5, 2025
BREAKING NEWS പഹൽഗാം തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽ സൈനിക പരിശീലനം? ഹാഷിം മൂസ പാക് മുൻ പാരാ-കമാൻഡോ May 5, 2025
BREAKING NEWS മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിച്ചെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു May 5, 2025
BREAKING NEWS വേദിയില്‍ ഇരുന്നത് സംഘാടകരുടെ ആവശ്യപ്രകാരം, ബിജെപിക്കൊപ്പം കോണ്‍ഗ്രസും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാൻ ശ്രമിക്കുന്നു – കെ കെ രാഗേഷ് May 5, 2025
BREAKING NEWS താൻ ഒരു നടന്റെ പേരും പറഞ്ഞിട്ടില്ല, ആരെപ്പറ്റി ആണെന്ന് സിനിമയിൽ ഉള്ള പലർക്കും മനസ്സിലായിക്കാണും,സാന്ദ്രയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ അസൂയയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ May 5, 2025
BREAKING NEWS ഞങ്ങള്‍ പാക് പൗരത്വം മാറ്റാന്‍ ആഗ്രഹിക്കുന്നു!!! പാകിസ്ഥാന് സൈന്യം ഞങ്ങളുടെ രാജ്യം നശിപ്പിച്ചു… ഗായകന് അദ്നാന് സാമിയുടെ വീഡിയോ വൈറലാകുന്നു May 5, 2025
BREAKING NEWS ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്ത യുവതിയെ കൊന്നു സാരിയിൽയിൽ കെട്ടിത്തൂക്കി, കൊലപ്പെടുത്തിയത് ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് May 5, 2025