BREAKING NEWS കുഞ്ഞിന്റെ തലയ്ക്ക് വലിപ്പക്കൂടുതൽ- ഡോക്ടർ!! ഇത് നേരത്തെ അറിയില്ലായിരുന്നോ?- കുട്ടിയുടെ പിതാവ്!! പ്രസവത്തോടെ കുഞ്ഞ് മരിച്ചു, സംഭവം മറച്ചുവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ കയ്യോടെ നാട്ടുകാർ പിടികൂടി, ഒരുമാസം മുൻപ് ഇവർ പ്രസവമെടുത്ത യുവതിയുടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവ്, മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥ… ഡോക്ടർക്ക് നിർബന്ധിത അവധി February 18, 2026
BREAKING NEWS മുന്നിൽ വന്നാൽ ചവിട്ടി കഴുത്തൊടിക്കും!! എൻഒസി ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനു നേരെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ ഭീഷണി February 18, 2026
BREAKING NEWS ഡാമോ തടയണയോ നിർമ്മിച്ച് സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ ആക്രമണം നടത്തും… ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി May 4, 2025
BREAKING NEWS ചുരിദാർ വാങ്ങിയപ്പോൾ ഷാൾ വെക്കാൻ മറന്നു, തിരക്കിച്ചെന്ന യുവതിയെ അപമാനിച്ചു, ഭർത്താവിനെ തല്ലിച്ചതച്ച് ടെക്സ്റ്റൈൽസ് ജീവനക്കാർ May 4, 2025
BREAKING NEWS മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുത്… നിങ്ങൾ സൃഷ്ടിക്കുന്ന പലിശ കുത്തകകൾ ഒരുനാൾ നിങ്ങളെയും വിഴുങ്ങും- സാന്ദ്ര തോമസ് May 4, 2025
BREAKING NEWS അനുമതിയില്ലാതെ പാക് വനിതയെ വിവാഹം ചെയ്തു… സിആർപിഎഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു May 4, 2025
BREAKING NEWS പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം May 3, 2025
BREAKING NEWS ബിജെപി പ്രവർത്തകൻ 1.2 കിലോ കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ച് വച്ചത് പൂജാ മുറിയിൽ, പോലീസിനു പിടികൊടുക്കാതെ പ്രതി ഓടി രക്ഷപ്പെട്ടു May 3, 2025
BREAKING NEWS കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ ഒരു ബാറ്റല്ലേ ചോദിച്ചുള്ളു!! നിഷ്കളങ്കനായി സൂര്യവംശി, നിനക്ക് 10 ബാറ്റെന്തിനാ? കുറേയുണ്ടല്ലോ, വിരാട് ഭായ്ക്ക് പോലും ഇത്രയും ബാറ്റില്ല- നിതീഷ് റാണയുടെ കണ്ടെത്തൽ- ചിരി പരത്തി കുട്ടിത്താരത്തിന്റെ വീഡിയോ May 3, 2025
BREAKING NEWS ആർഡിഎക്സിനു ശേഷം നഹാസ് ഹിദായത്തിന്റെ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൽ തമിഴ് താരം കതിരും May 3, 2025
BREAKING NEWS അങ്ങനെ കാവ്യാ മാരന്റെ ആ കാശും വെള്ളത്തിലായി, ടീമിനെ അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് അടച്ച തന്ത്രവും പാളി, സൺറൈസേഴ്സ് ഹൈദരാബാദ് മനോഹരമായി വീണ്ടും തോറ്റു May 3, 2025