BREAKING NEWS മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ് September 12, 2025
BREAKING NEWS ബിജെപിയിൽ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 43 അംഗങ്ങൾ!! കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ്…പാർട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് കുറിപ്പ്, രാജി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെ September 12, 2025
BREAKING NEWS വീണ്ടും പറ്റിച്ചു, ഒറ്റയടിക്ക് കൂടിയത് 600 രൂപ, സ്വർണം പവന് 57,640 രൂപയായി December 10, 2024
BREAKING NEWS ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ December 10, 2024
BREAKING NEWS രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്, ഈ സിനിമയ്ക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, 8 വർഷം മുമ്പ് സെറ്റിൽ വച്ച് താൻ കണ്ടപോലെ തന്നെ അവൾ ഇന്നും- വിജയ് ദേവരകൊണ്ട December 10, 2024
BREAKING NEWS ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെ, മറുപടി പറയേണ്ടതും അവർതന്നെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഭവന സന്ദർശനത്തിനും കൺവെൻഷനിലും വന്നിരുന്നു, മറ്റിടങ്ങളിലെ പരിപാടികളിലും അദ്ദേഹത്തിനു പങ്കെടുക്കേണ്ടതിനാൽ മണ്ഡലത്തിൽ സജീവമാകാൻ പറ്റിയില്ല- രാഹുൽ മാങ്കൂട്ടത്തിൽ December 10, 2024
BREAKING NEWS എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ December 10, 2024
BREAKING NEWS ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ് December 10, 2024
Kerala തിരക്കിൽ ഒരു മിനിറ്റ് ദർശനം നടത്തി..!! പത്ത് വർഷത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്തി വി.ഡി. സതീശൻ…!! ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു…, പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ് December 10, 2024
BREAKING NEWS ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവന്ന് വീണ്ടും ആക്രമിക്കും..!! ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യണം..!! സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ബെഞ്ചമിൻ നെതന്യാഹു December 10, 2024
BREAKING NEWS പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാതശിശു പുഴയിൽ മരിച്ച നിലയിൽ…!!! അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം… December 10, 2024
BREAKING NEWS മുഖ്യമന്ത്രി വയനാട് ദുരന്തത്തെക്കുറിച്ച് കള്ളം പറയുന്നു..!!! 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്..!! ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സഹായം എങ്ങനെ ചെലവഴിച്ചു എന്നത് വയ്ക്തമാക്കിയില്ല……..!! ജനങ്ങളോടുള്ള വഞ്ചനയാണിതെന്ന് പ്രകാശ് ജാവഡേക്കര്ർ December 10, 2024