BREAKING NEWS പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം, എപ്പോഴെല്ലാം മോദി പരാജയപ്പെടുന്നുവോ അതു കോൺഗ്രസിന്റെ തലയിലേക്കിടും!! എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കാണ് ഭരണം… നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് കോൺഗ്രസിനെ കുറ്റം പറയുക?- മല്ലികാർജുൻ ഖർഗെ December 22, 2025
BREAKING NEWS നഷ്ടപരിഹാരമായി 25 ലക്ഷം വേണം, തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ്, ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണം, പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കണം… ഇക്കാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ല- രാംനാരായണന്റെ കുടുംബം December 21, 2025
BREAKING NEWS ഞങ്ങൾ മനസിൽ കണ്ടപ്പോൾ ഇന്ത്യ മാനത്തുകണ്ടു!! ഇന്ത്യയെ പുലർച്ചെ ആക്രമിക്കാൻ പദ്ധതിയിട്ടു, പക്ഷെ അതിനു മുൻപേ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ആക്രമണം നടത്തി- പരസ്യമായി അംഗീകരിച്ച് പാക് പ്രധാനമന്ത്രി May 30, 2025
BREAKING NEWS മേക്കപ്പ് ഓവറായോ ചേട്ടാ… ശിവനേ ഇതേതു മുഖം…പാസ്പോർട്ട് ഫോട്ടോയുമായി സാമ്യമില്ല, യുവതിയോട് മേക്കപ്പ് തുടച്ചു കളയാൻ ആവശ്യപ്പെട്ട് എയർപോർട്ട് ഉദ്യോഗസ്ഥൻ- വീഡിയോ May 30, 2025
BREAKING NEWS സർക്കാരിനു തിരിച്ചടി, ഡോ. സിസ തോമസിന് പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള മുഴുവൻ ആനുകൂല്യങ്ങളും രണ്ടാഴ്ചയ്ക്കകം നൽകണം- ഹൈക്കോടതി May 30, 2025
BREAKING NEWS ദുരന്തം വിതച്ച് തോരാ മഴ, കാസർകോട് മുന്നൂറോളംപേരെ മാറ്റിപ്പാർപ്പിച്ചു, തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് രണ്ടുപേരെ കാണാതായി, ഇടുക്കിയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി May 30, 2025
BREAKING NEWS നിനക്കുതന്ന വാക്ക് പാലിക്കാൻ ഇനി ഒരു മത്സര ദൂരം മാത്രം, വൈറലായി അനുഷ്കാ ശർമ, കോലി സംഭാഷണം-വീഡിയോ May 30, 2025
BREAKING NEWS സ്ഥാനാർഥിയെ പ്രഖ്യാപിക്കരുത്, ഒരു പകൽകൂടി കാത്തിരിക്കണം- കോൺഗ്രസ്, നിലമ്പൂരിൽ സ്ഥാനാർഥി പ്രഖ്യാപനം നീട്ടി പിവി അൻവർ May 30, 2025
BREAKING NEWS പശുമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം കടയുടമയെ വളഞ്ഞിട്ടു മർദിച്ചു, കേരളിത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഫ്ലാറ്റും ബാഗുകളും പരിശോധിക്കണമെന്നാവശ്യം, ആക്രമണം മാംസം വാങ്ങിയ 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ May 30, 2025
BREAKING NEWS ഫെഡറൽ കോടതി വിധിക്ക് സ്റ്റേ, വിദേശ ഉൽപന്നങ്ങൾക്ക് 15% അധിക തീരുവ ഏർപ്പെടുത്താൻ ട്രംപിന്റെ പുതിയ നീക്കം, നടപടി 150 ദിവസത്തേക്ക് May 30, 2025
BREAKING NEWS കോഴിക്കോട് ഏഴുവയസ്സുകാരനെ ചാക്കില് കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കുട്ടികൾ ബഹളം വച്ചതോടെ ചാക്ക് താഴെയിട്ട് ഓടി, ഇതരസംസ്ഥാനക്കാർ പിടിയിൽ May 29, 2025