Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം

by Pathram Desk 7
February 1, 2026
A A
കേന്ദ്ര ബജറ്റ് 2026; പ്രതികരണവുമായി വ്യവസായ ലോകം
Share on WhatsAppShare on FacebookShare on TwitterShare on Telegram

1 സാമ്പത്തിക വള‍ർച്ച ലക്ഷ്യം വെച്ചുള്ള ബജറ്റ് : തോമസ് ജോൺ മുത്തൂറ്റ്( മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ)

കൊച്ചി: ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്. ഉൽപ്പാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ, ബജറ്റിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. മാത്രമല്ല, ഒരു വികസിത ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഉൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് സുസ്ഥിരമായ വളർച്ചയ്ക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രം​ഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനുമാകും. ദക്ഷിണേന്ത്യയ്ക്കും പ്രയോജനം ലഭിക്കും.
മെച്ചപ്പെട്ട വായ്പ ലഭ്യത, ബാങ്കിങ് രം​ഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവ എൻ‌ബി‌എഫ്‌സികളെ ശക്തിപ്പെടുത്തും. സാമ്പത്തിക പരിതസ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സംരംഭകത്വത്തെയും ഉപഭോഗത്തെയും പിന്തുണയ്ക്കും. നടപടികൾ മേഖലയിലെ സുസ്ഥിര വളർച്ചയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യ വികസനം, പണ ലഭ്യത തുടങ്ങിയവക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ദക്ഷിണേന്ത്യക്കും അഭിലഷണീയമാണെന്നും സംരംഭങ്ങളെ പിന്തുണക്കുന്നതിനും തൊഴിൽ സൃഷ്ടിക്കുന്നതിനും ദീർഘകാലത്തിൽ സ​ഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

2 ആത്മവിശ്വാസം നൽകുന്ന ബജറ്റ് : വികെസി റസാഖ് (ചെയ‍ർമാൻ സിഐഐ കേരള)

2026–27 ലെ കേന്ദ്ര ബജറ്റ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സിഐഐ കേരള ചെയർമാൻ വികെസി റസാഖ്. സാമ്പത്തിക അച്ചടക്കത്തോടെ വളർച്ച ലക്ഷ്യം വെച്ചുള്ളതാണ് പരിഷ്കാരങ്ങൾ. സാമ്പത്തിക രം​ഗത്തെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്ന നടപടികൾ രാജ്യത്തെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ മേഖലകളെ പിന്തുണക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതു പ്രഖ്യാപനങ്ങൾ ​ഗുണം ചെയ്യും. വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ബജറ്റ്. അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ടൂറിസം, ബയോഫാർമ, കൃഷി, അഡ്വാൻസ്ഡ് മെറ്റീരിയൽ നിർമ്മാണം, മെഡിക്കൽ ടൂറിസം, സമുദ്ര മേഖല എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെയും, എംഎസ്എംഇകളെയും സേവന മേഖലയെയും പിന്തുണയ്ക്കുന്നതിലൂടെയും, ൃബജറ്റ് കേരളത്തിനും ഗണ്യമായ നേട്ടം നൽകും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

3 കേരളത്തിന് അനവധി അവസരങ്ങൾ: ശ്രീനാഥ് വിഷ്ണു (വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ ,സിഐഐ കേരള മുൻ ചെയർമാൻ)

ബജറ്റിലെ സെമികണ്ടക്ടറുകൾ, നിർദ്ദിഷ്ട അപൂർവ ധാതു ഇടനാഴി, ഉൾനാടൻ ജലപാതകൾ, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങളിലൂടെ കേരളത്തിനുള്ള അവസരങ്ങൾ ചൂണ്ടിക്കാട്ടി വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു.

4 ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിൽ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നൽ, കയറ്റുമതി വിപണിയിൽ ​കേരളത്തിന് പ്രാതിനിധ്യം ലഭിക്കാനുതകും: ശിവദാസ് ബി മേനോൻ (സ്റ്റെർലിംഗ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ട‍ർ)

ഉയർന്ന മൂല്യമുള്ള ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കർഷകർക്ക് നേട്ടമാകുമെന്ന് സ്റ്റെർലിംഗ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ട‍ർ ശിവദാസ് ബി മേനോൻ. ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിൽ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നൽ, കയറ്റുമതി വിപണിയിൽ ​ഗുണമാകുമെന്നും കേരളത്തിന് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്നും ശിവദാസ് ബി മേനോൻ പറഞ്ഞു.

5 ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും മികച്ച തൊഴിലവസരങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റ്: ജോസ് ഡൊമിനിക് (സിഐഐ കേരള മുൻ ചെയർമാൻ)
ടൂറിസത്തിലൂടെയും സേവന മേഖലയിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് സിഐഐ കേരള മുൻ ചെയർമാൻ ജോസ് ഡൊമിനിക് .

6 ആഗോള വിപണികളിൽ കേരളത്തിന് സാന്നിധ്യം ശക്തിപ്പെടും: സന്തോഷ് കുമാർ (ഹാരിസൺസ് മലയാളം ലിമിറ്റഡ് ഡയറക്ടർ ആൻഡ് സിഇഒ)

കൊക്കോ, ചന്ദനം എന്നിവയിലെ അവസരങ്ങൾ ചൂണ്ടിക്കാട്ടി സിഐഐ കേരള അഗ്രി, ഫുഡ് & പ്ലാന്റേഷൻ പാനൽ കൺവീനറും ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാർ. ആഗോള വിപണികളിൽ കേരളത്തിന് സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായകരമാണ് നീക്കം.

7 നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാ​ഗതാർഹം: വിവേക് ​​കൃഷ്ണ ഗോവിന്ദ് (വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സീനിയർ പാർട്ണർ)
നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാ​ഗതം ചെയ്ത് വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സീനിയർ പാർട്ണർ വിവേക് ​​കൃഷ്ണ ഗോവിന്ദ്. നികുതി സമ്പ്രദായത്തിലെ പ്രൊഫഷണലൈസേഷൻ, ഡീക്രിമിനലൈസേഷൻ എന്നിവയെയും അദ്ദേഹം സ്വാഗതം ചെയ്തു.

8 ആണവോർജ്ജം,ബയോഫാർമ പോലുള്ള മേഖലകളിൽ നിന്നും കേരളത്തിന് നേട്ടമുണ്ടാകും: ബെർലി സിറിയക് നെല്ലുവേലിൽ( മെഡിവിഷൻ സ്കാൻ & ഡയഗ്നോസ്റ്റിക് റിസർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ)

ആണവോർജ്ജത്തിനായുള്ള പ്രോത്സാഹനത്തിൽ നിന്നും ബയോഫാർമ പോലുള്ള മേഖലകളിൽ നിന്നും കേരളത്തിന് നേട്ടമുണ്ടാകുമെന്ന് സിഐഐ കൊച്ചി സോണൽ കൗൺസിൽ ചെയർമാനും മെഡിവിഷൻ സ്കാൻ & ഡയഗ്നോസ്റ്റിക് റിസർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ബെർലി സിറിയക് നെല്ലുവേലിൽ ചൂണ്ടിക്കാട്ടി.

9 പുതുതായി പ്രഖ്യാപിക്കപ്പെട്ട ആയുർവേ​ദ ഇൻസ്റ്റിറ്റ്യൂട്ടുകൾ മെഡിക്കൽ ടൂറിസത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റാൻ വഴിയൊരുക്കും: ഡോ. യദു നാരായണൻ മൂസ് (തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ)

പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, നവീകരിച്ച ആയുഷ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ആയുർവേദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. യദു നാരായണൻ മൂസ്. നടപടികളിലൂടെ മെഡിക്കൽ ടൂറിസത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നായി കേരളം ഉയർന്നുവരുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു

10 ഒരു ലക്ഷം അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനുള്ള സംരംഭം വയോജനങ്ങളുടെ പരിചരണത്തിന്
പ്രയോജനമാകും : ഡോ. പി വി ലൂയിസ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ)
അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനുള്ള സംരംഭം വയോജനങ്ങളുടെ പരിചരണത്തിനും പ്രയോജനമാകുമെന്ന് സിഐഐ കേരള ഹെൽത്ത്കെയർ പാനലിന്റെ കൺവീനറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി വി ലൂയിസ്.

11സ്ത്രീകൾക്ക് സാമൂഹിക-സാമ്പത്തീക ശാക്തീകരണത്തിന് കേന്ദ്രസർക്കാർ ശക്തമായ പിന്തുണയേകുന്നു: ലേഖ ബാലചന്ദ്രൻ (റെസിടെക് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് പാർട്ണർ)

എസ്എംഇകൾ, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾ, ഇക്വിറ്റി ഫണ്ടിംഗ്, കോർപ്പറേറ്റ് മിത്ര, ഷീ-മാർട്ട് എന്നിവയ്ക്കുള്ള സർക്കാരിൻ്റെ ശക്തമായ പിന്തുണയെ അഭിനന്ദനാർഹമാണെന്ന് സിഐഐ കൊച്ചി സോണൽ കൗൺസിൽ വൈസ് ചെയർപേഴ്‌സണും റെസിടെക് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് പാർട്ണറുമായ ശ്രീമതി ലേഖ ബാലചന്ദ്രൻ.

സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫീസിൽ സംഭവിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പിൻ്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ

Tags: business worldsreactionsUnion Budget 2026
SendShareTweetShare

Pathram Desk 7

Next Post
ഏറെ പ്രിയപ്പെട്ടയിടമായ ‘കാസ്കേഡ്‘ റിസോർട്ടിൽ കെ.ജെ റോയിയ്ക്ക് അന്ത്യ വിശ്രമം; സംസ്ക്കാരചടങ്ങുകളിൽ പങ്കുചേർന്ന് ആയിരങ്ങൾ;

‘തൊട്ടാൽ വെറുതെ വിടില്ല, തിരിച്ചടിക്കും കട്ടായം’; അമേരിക്ക ഇറാനെ ആക്രമിച്ചാൽ, അത് ഒരു പ്രാദേശിക യുദ്ധമായി മാറും’: ആയത്തുള്ള അലി ഖമേനി

'തൊട്ടാൽ വെറുതെ വിടില്ല, തിരിച്ചടിക്കും കട്ടായം'; അമേരിക്ക ഇറാനെ ആക്രമിച്ചാൽ, അത് ഒരു പ്രാദേശിക യുദ്ധമായി മാറും': ആയത്തുള്ള അലി ഖമേനി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.