Pathram Online
  • Home
  • NEWS
    308328

    ‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

    308331

    ‘കേരളം, കേരളം… കേളി കൊട്ടുണരുന്ന കേരളം…‘ ‘കേരളം’ ബില്ലിന് പിന്തുണയുമായി ലോക്സഭയിൽ പാട്ടുപാടി സുരേഷ് ഗോപി; നിറഞ്ഞ കൈയ്യടി

    308325

    ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി

    308319

    ‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

    308318

    വി ഡി സതീശന് ധാര്‍ഷ്ട്യവും അഹങ്കാരവും, എല്ലാ കാര്യത്തിലും ബിജെപി ടച്ച്, മോദി രാജ്യത്താകെ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നത് വി ഡി സതീശന്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ് സതീശന്റെ അജണ്ട, വിമര്‍ശനവുമായി നേതാക്കള്‍

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വിക്കറ്റെടുത്തതിനു പിന്നാലെ ബെൻ ഡക്കറ്റിന്റെ കണ്ണിൽ തുറിച്ചുനോക്കി സിറാജിന്റെ ആഹ്ലാദ പ്രകടനം, തോളുകൊണ്ട് തട്ടിമാറ്റി ഡക്കറ്റ്, വിഷയത്തിൽ ഇടപെട്ട് അംപയർ- വീഡിയോ

by pathram desk 5
July 13, 2025
A A
വിക്കറ്റെടുത്തതിനു പിന്നാലെ ബെൻ ഡക്കറ്റിന്റെ കണ്ണിൽ തുറിച്ചുനോക്കി സിറാജിന്റെ ആഹ്ലാദ പ്രകടനം, തോളുകൊണ്ട് തട്ടിമാറ്റി ഡക്കറ്റ്, വിഷയത്തിൽ ഇടപെട്ട് അംപയർ- വീഡിയോ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കി ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് സ്കോർ 22ൽ നിൽക്കെയായിരുന്നു ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച് സിറാജ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിനു തൊട്ടരികിൽ മുഖാമുഖമെത്തി കണ്ണിൽ നോക്കി സിറാജ് ആഹ്ലാദ പ്രകടനത്തിനു മുതിർന്നത് രംഗം നാടകീയമാക്കി. ഇതോടെ തനിക്കു മുന്നിലെത്തി ആഹ്ലാദ പ്രകടനം നടത്തിയ സിറാജിനെ തട്ടിമാറ്റി ഡക്കറ്റ്. തുടർന്ന് അംപയർമാർ വിഷയത്തിൽ ഇടപെട്ടു.

അതേസമയം 12 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ്, ഒരു ഫോർ സഹിതം 12 റൺസെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ 11 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി 17 റൺസോടെയും ഒലി പോപ്പ് നാലു റൺസോടെയും ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ഇരു ടീമുകളും 387 റൺസുമായി തുല്യത പാലിച്ചതിനാൽ ഇതോടെ ഇംഗ്ലണ്ടിന് 38 റൺസ് ലീഡായി.

ആദ്യ ഇന്നിങ്സിൽ, ഇംഗ്ലണ്ടിലെ നാലാം ടെസ്റ്റ് സെഞ്ചുറിയും ലോ‍ഡ്സിലെ രണ്ടാം സെഞ്ചുറിയും കുറിച്ച രാഹുലിന്റെ (100) പോരാട്ട മികവിൽ ഇന്ത്യ 387 റൺസാണ് നേടിയത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടും 387 റൺസിന് പുറത്തായിരുന്നു. കൈവിരലിലെ പരുക്കിനെ വകവയ്ക്കാതെ പൊരുതിയ ഋഷഭ് പന്ത് (74) രാഹുലിനൊപ്പം നാലാം വിക്കറ്റിൽ പിടിച്ചുനിന്നപ്പോൾ രവീന്ദ്ര ജഡേജ 72 റൺസ് നേടി.

Related Post

‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

‘സർപ്പദോഷം, പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപമകറ്റാൻ പ്രതിവിധിയുണ്ട്’; വീട്ടമ്മയെ ഭയപ്പെടുത്തി ആറരപ്പവൻ സ്വർണവും പണവും തട്ടിയെടുത്തു, രണ്ട് സ്ത്രീകൾ അറസ്റ്റിൽ

August 13, 2026
‘കേരളം, കേരളം… കേളി കൊട്ടുണരുന്ന കേരളം…‘ ‘കേരളം’ ബില്ലിന് പിന്തുണയുമായി ലോക്സഭയിൽ പാട്ടുപാടി സുരേഷ് ഗോപി; നിറഞ്ഞ കൈയ്യടി

‘കേരളം, കേരളം… കേളി കൊട്ടുണരുന്ന കേരളം…‘ ‘കേരളം’ ബില്ലിന് പിന്തുണയുമായി ലോക്സഭയിൽ പാട്ടുപാടി സുരേഷ് ഗോപി; നിറഞ്ഞ കൈയ്യടി

August 13, 2026
ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി

ഡൽഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ തലയോട്ടി കണ്ടെത്തി; കുരങ്ങിന്റേതെന്ന് മൊഴി

August 13, 2026
‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി  മുഖ്യമന്ത്രി

‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

August 13, 2026

3ന് 145 റൺസ് എന്ന സ്കോറിൽ ഇന്നലെ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചപ്പോൾ ആക്രമണത്തിന് തിരികൊളുത്തിയത് ഋഷഭ് പന്താണ്. ജോഫ്ര ആർച്ചർക്കെതിരെ ആദ്യ ഓവറിൽ 2 ഫോർ നേടിത്തുടങ്ങിയ പന്തിന്റെ ബാറ്റിങ്, പതിയെ നീങ്ങിയ രാഹുലിനെയും പ്രചോദിപ്പിച്ചു. ആദ്യ മണിക്കൂറിൽ 52 റൺസ് നേടിയ ഇരുവരും ടീം സ്കോർ 197ൽ എത്തിച്ചു.

അതേസമയം മത്സരത്തിന്റെ ആദ്യദിനം കീപ്പിങ്ങിനിടെ പന്ത് വിരലിൽകൊണ്ടു പരുക്കേറ്റ ഋഷഭ് പന്തിനെ ഇന്നലെ അതിന്റെ വേദന പലവട്ടം വേട്ടയാടി. ബാറ്റിങ്ങിനിടെ 2 തവണ വൈദ്യസഹായം തേടേണ്ടി വന്നെങ്കിലും പൂർവാധികം കരുത്തോടെ പന്ത് ക്രീസിൽ തുടർന്നു. 59–ാം ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ സിക്സ‍ർ പറത്തിയാണ് പന്ത് ഇംഗ്ലണ്ടിലെ തന്റെ എട്ടാം അർധ സെഞ്ചുറി നേടിയത്.

ഇംഗ്ലിഷ് സ്പിന്നർ ശുഐബ് ബഷീർ ഉച്ചഭക്ഷണത്തിന് മുൻപുള്ള അവസാന ഓവർ എറിയുമ്പോൾ സെഞ്ചുറിക്ക് തൊട്ടരികിലായിരുന്നു രാഹുൽ (98). രാഹുലിന് സ്ട്രൈക്ക് നൽകാൻ മൂന്നാം പന്ത് ഷോർട് കവറിൽ തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച ഋഷഭിന് പിഴച്ചു. ഡയറക്ട് ത്രോയിൽ നോൺ സ്ട്രൈക്ക് എൻഡിലെ വിക്കറ്റ് തെറിപ്പിച്ച ബെൻ സ്റ്റോക്സ് പന്തിനെ (74) റണ്ണൗട്ടാക്കി.

പിന്നാലെ 10 ാം സെഞ്ചുറി തികച്ചതിനു പിന്നാലെ ആർച്ചറുടെ പന്തിൽ രാഹുലും പുറത്തായത് ഇന്ത്യയുടെ നിരാശ ഇരട്ടിപ്പിച്ചു. വെറും 11 പന്തുകൾക്കിടെ 2 നിർണായക വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ 5ന് 254 എന്ന സ്കോറിലേക്ക് വീണെങ്കിലും രവീന്ദ്ര ജഡേജയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റി. നിതീഷ് റെഡ്ഡിക്കൊപ്പം (30) 72 റൺസിന്റെയും വാഷിങ്ടൻ സുന്ദറിനൊപ്പം 50 റൺസിന്റെയും കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ ജഡേജയ്ക്കു കഴിഞ്ഞു. ഒടുവിൽ 114–ാം ഓവറിൽ ജഡേജയെ ക്രിസ് വോക്സ് പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുത്തുനിൽപിനും അവസാനമായി.

@slayerkolly pic.twitter.com/yIHcGoEWWn

— ‏ً (@n3ffexx) July 13, 2025

Tags: england-vs-india-3rd-test
SendShareTweetShare

pathram desk 5

Next Post
മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ

ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ

1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.