BREAKING NEWS ‘തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പോളിംഗിനെ സംബന്ധ കണക്കുകൾ പുറത്തുവിട്ടിട്ടില്ല; വിവരങ്ങൾ അടിയന്തരമായി പരസ്യപ്പെടുത്തണം‘; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ച് വി.ഡി സതീശൻ April 13, 2026
BREAKING NEWS ‘രാഷ്ട്രീയക്കാരനാകാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കൂ; കോമൺ സെൻസ് ഉപയോഗിക്ക്; വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണല്ലോ? തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേത് ‘: മാർപാപ്പയ്ക്കെതിരെ ട്രംപ് April 13, 2026
BREAKING NEWS മുഖംമൂടി ധരിച്ച് സ്വന്തം വീട്ടില്‍ അതിക്രമിച്ച് കയറി, പിതാവിനു നേരെ തോക്ക് ചൂണ്ടി 10 ലക്ഷം കവര്‍ന്നു, മകനും കൂട്ടാളികളും പിടിയില്‍ April 2, 2026
BREAKING NEWS ‘എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കേവല ദാരിദ്ര്യം ഇല്ലാതാക്കും‘ ; ഒട്ടനേകം വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക April 2, 2026
BREAKING NEWS “അമേരിക്കൻ ജനതയോട് ഞങ്ങള്‍ക്ക് ഒട്ടും ശത്രുതയില്ല”, ചിലര്‍ തങ്ങളെ ഭീഷണിയായി ചിത്രീകരിക്കുകയാണ്, യു എസ് സര്‍ക്കാര്‍ ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ‘പ്രോക്സി’, പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന് പ്രസിഡന്റ് April 2, 2026
BREAKING NEWS ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ് April 2, 2026
BREAKING NEWS കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല, വാടക വീടിന് തീയിട്ട് 28 കാരന്, കൈ ഞരമ്പ് മുറിക്കാനും ശ്രമം April 2, 2026
BREAKING NEWS മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്കി, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് മൃതദേഹം തോട്ടത്തില്‍ കുഴിച്ചിട്ടു, ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാനും ശ്രമം, അമ്മയും മന്ത്രവാദിയും അറസ്റ്റില്‍ April 2, 2026
BREAKING NEWS “ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ് April 2, 2026
BREAKING NEWS താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന് കൊച്ചു മുതലാളി- ജി സുധാകരന് April 2, 2026
BREAKING NEWS ‘വോട്ടു ചെയ്യൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി നേടൂ’; വോട്ടർമാർക്കായി സപ്ലൈകോയുടെ സൂപ്പർ ഓഫർ! വോട്ടുചെയ്തശേഷം 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്കായാണ് ഈ ഓഫർ April 2, 2026
BREAKING NEWS ഈസ്റ്ററിനോടനുബന്ധിച്ച് വെടിനിർത്തൽ വേണമെന്ന് സെലെൻസ്കി; ‘നടക്കില്ല, ഇത്തരമൊരു ആവശ്യം വെറും പിആർ സ്റ്റണ്ട് മാത്രമല്ലെ‘യെന്ന് റഷ്യ April 2, 2026