BREAKING NEWS പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തൻ പോലീസ്, പീഡനം നടന്ന ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കും!! രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ പരിഗണിക്കുക 16ന് January 13, 2026
BREAKING NEWS “തീവ്രമായ ഒരു ശബ്ദ തരംഗം… പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോഗിച്ചത് രഹസ്യായുധം? January 13, 2026
BREAKING NEWS മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്, എവിടെ കണ്ടാലും അടിച്ച് മാറ്റും, പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളൻ, രണ്ട് വർഷം കൂടി പിന്നിട്ടാൽ സർക്കാർ അയ്യപ്പനെവരെ അടിച്ചുമാറ്റും, സ്വർണപ്പാളി വിഷയത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി ബിജെപി October 9, 2025
BREAKING NEWS നഴ്സുമാർ റൗണ്ട്സിനെത്തിയപ്പോൾ കാണുന്നത് ആശുപത്രിയുടെ മുകൾനിലയിൽനിന്നു താഴേക്കു ചാടുന്ന ഭാസുരനെ, റൂമിൽ ഭാര്യയെ കഴുത്തിൽ ട്യൂബ് മുറുക്കി കൊലപ്പെടുത്തിയ നിലയിൽ, ഭാര്യ ക്യാൻസർ രോഗി, മരണത്തിനു പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടെന്ന് മകൾ October 9, 2025
BREAKING NEWS മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞതിനു പിന്നാലെ സനൂപ് ഡിപ്രഷനിലായി, രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കും, നട്ടപ്പാതിരയ്ക്ക് മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുക്കുമോയെന്ന് സംശയമുണ്ട്, നിയമപരമായി മുന്നോട്ട് പോകുമെന്ന് രംബീസ October 9, 2025
BREAKING NEWS കഫ്സിറപ്പിൽ 48.6% വിഷവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, മരുന്നു കഴിച്ച കുട്ടികളിൽ വൃക്കയ്ക്ക് തകരാർ!! കഫ്സിറപ്പ് ദുരന്തത്തിൽ മരണം 21 ആയി, 5 പേർ ഗുരുതരാവസ്ഥയിൽ, ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ October 9, 2025
BREAKING NEWS പണിയെടുക്കാൻ പോയാൽ അത് ചെയ്യണം, അല്ലെങ്കിൽ തെറിപ്പിക്കും!! ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയബന്ധം, ചൈനയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലി തെറുപ്പിച്ച് ട്രംപ്, നടപടി ജോ ബൈഡൻറെ കാലത്തുള്ള വിലക്ക് മുൻനിർത്തി? October 9, 2025
BREAKING NEWS കണ്ണൂരിൽ വീടുകൾക്കുനേരെ ബോംബെറിഞ്ഞ് അജ്ഞാത സംഘം, ജനൽചില്ലുകളും റോഡിലെ ടാറും ഇളകി തെറിച്ചു, പരസ്പരം കുറ്റാരോപണവുമായി സിപിഐഎമ്മും ബിജെപിയും October 9, 2025
BREAKING NEWS തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച!! രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് മാറി നൽകി… തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്, രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചു, പിഴവ് മരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ, ഗ്ലോബെല ഫാർമ കമ്പനി കരിമ്പട്ടികയിൽ October 9, 2025
BREAKING NEWS സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ October 9, 2025
BREAKING NEWS ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ… ഞാൻ വാക്കുപാലിച്ചു, ഇത് ഇസ്രയേലിന്റെ ദേശീയവും ധാർമ്മികവുമായ വിജയം- ബെഞ്ചമിൻ നെതന്യാഹു October 9, 2025
BREAKING NEWS ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ വ്യവസ്ഥ, 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാർ, കൈമാറ്റം ഉടൻ!! താൽകാലിക പിന്മാറ്റം മാത്രം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി എന്നും ഒപ്പമുണ്ടാകും- ഹമാസ് October 9, 2025