BREAKING NEWS “ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ് April 2, 2026
BREAKING NEWS താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന് കൊച്ചു മുതലാളി- ജി സുധാകരന് April 2, 2026
BREAKING NEWS ‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപിന്റെ വിവാദ പരാമർശം, എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോഗും എത്തി.. മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്… Video March 30, 2026
BREAKING NEWS ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട് March 30, 2026
BREAKING NEWS ചോദ്യങ്ങൾക്ക് മറുപടിയില്ല; ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി ; പിണറായി വിജയനെതിരെ മാധ്യമപ്രവർത്തകർ March 30, 2026
BREAKING NEWS ഇറാൻ യുറേനിയം സൂക്ഷിച്ചിരിക്കുന്നത് മലനിരകൾക്ക് അടിയിൽ സുരക്ഷിത താവളത്തിൽ? ഇറാന്റെ പക്കൽ ആണവ പദാർഥങ്ങൾ സൂക്ഷിക്കാൻ അനുവദിക്കില്ല, ചോദിച്ചിട്ട് തന്നില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കും!!ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനേയും പിടിച്ചെടുക്കാൻ ട്രംപ് March 30, 2026
BREAKING NEWS ‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ് March 30, 2026
BREAKING NEWS ഇതു മോശമാണ് സിഎമ്മേ… കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യത്തിനു മാത്രം മറുപടി പറയാനാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണമായിരുന്നോ? മാധ്യമ പ്രവർത്തകർ!! ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്… പിണറായി March 30, 2026
BREAKING NEWS ‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി March 30, 2026
BREAKING NEWS വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം, ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചു… കോൺഗ്രസിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് സൈബർ പോലീസ്!! വികെ പ്രശാന്തിനെയിരേയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി, തോൽക്കുമെന്ന ഭയത്തിൽ വ്യാജ പ്രചരണങ്ങൾക്കു പിന്നിൽ സിപിഎം സ്ഥാനാർഥി, തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ല- കെ മുരളീധരൻ March 30, 2026
BREAKING NEWS പരസ്പ്പരം വെല്ലുവിളിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘-സതീശൻ March 30, 2026
BREAKING NEWS സ്വർണ്ണത്തിന്റെ വിലത്തിളക്കം മങ്ങി ; ഇന്ന് ഒരു പവന് 1,08,000 രൂപ; ഈ ട്രെൻഡ് എത്രകാലം തുടരും? March 30, 2026