BREAKING NEWS ആലുവയിൽ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ദുരൂഹത; ‘ഡോക്ടർ’ എന്ന വ്യാജേന എത്തിയ ഫോൺ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം April 9, 2026
BREAKING NEWS ഇന്ന് ഏറ്റവും വേദനയുള്ള ദിവസം, പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു, ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി… ഒരു സംശയവും വേണ്ട പുതുപ്പള്ളിയുടെ മനസി, കേരളത്തിന്റെ മനസിനേറ്റ മുറിവാണത്… കറുപ്പണിഞ്ഞെത്തി ചാണ്ടി ഉമ്മൻ April 9, 2026
BREAKING NEWS ഒഴിഞ്ഞുമാറി ആരോപണം ഉന്നയിച്ച യുവതികള്.., രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല,, മൊഴി നൽകാൻ താൽപര്യമില്ലെന്ന് അവന്തിക September 10, 2025
BREAKING NEWS ‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ മുമായി മനസ്സുകളുടെ മാന്ത്രികൻ ആതി ദി മെന്റലിസ്റ്റ് വരുന്നു… September 10, 2025
BREAKING NEWS സ്ഫോടനത്തിനു മുൻപ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറി!! പാനൂർ ബോംബ് സ്ഫോടന കേസ് പ്രതി അമൽ ബാബു കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി!! സ്ഫോടനം ഉണ്ടായത് അമൽ ഉൾപ്പെട്ട സംഘം നിർമാണത്തിലിരുന്ന വീടിൻറെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ September 9, 2025
BREAKING NEWS നാട്ടുകാർ നോക്കുമ്പോൾ കാണുന്നത് കൈ നിറയെ മിഠായിയും പിടിച്ച് പാഞ്ഞുപോകുന്ന കാറിനു പിന്നാലെ കരഞ്ഞുകൊണ്ടോടുന്ന നാലുവയസുകാരനെ!! മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ മറന്ന് കാറുമായി പോയി, സംരക്ഷകരായി നാട്ടുകാർ, സംഭവം മലപ്പുറത്ത് September 9, 2025
BREAKING NEWS ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും, കുട്ടികൾ നിരീക്ഷണത്തിൽ, അസ്വസ്ഥത അനുഭവപ്പെട്ടത് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾക്ക് September 9, 2025
BREAKING NEWS വിവാഹം അടുത്ത മാസം, ജോലിക്ക് സ്കൂട്ടറിൽ പോകവേ യുവതി സ്കൂൾ ബസിടിച്ച് റോഡിലേക്കു വീണു, പിന്നാലെ ബസ് ദേഹത്തുകൂടി കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം September 9, 2025
BREAKING NEWS റോഡുകളുടെ നിലവിലെ അവസ്ഥ എന്താണ്? സർവീസ് റോഡുകൾ കുഴിയടച്ച് നന്നാക്കിയിട്ടില്ല, കൊരട്ടി സർവീസ് റോഡ് പൂർണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ല, പേരാമ്പ്രയിൽ അപകടമുണ്ടാക്കാൻ കഴിയുന്ന കുഴികൾ ഇപ്പോഴുമുണ്ട്- കലക്ടർ, റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കണ്ട- ഹൈക്കോടതി September 9, 2025
BREAKING NEWS റോഡിൽ ടയർ കത്തിച്ചിട്ട് പ്രക്ഷോഭകാരികൾ, ഒരടി മുന്നോട്ടുപോകാനാകാതെ കാഠ്മണ്ഡുവിൽ കുടുങ്ങി മലയാളി വിനോദ സഞ്ചാരികൾ, നേപ്പാളിൽ കുടുങ്ങിയത് കോഴിക്കോടുനിന്നു പുറപ്പെട്ട 40 അംഗ സംഘം September 9, 2025
BREAKING NEWS കേരളത്തിലെ കേന്ദ്രമന്ത്രിമാരെ വേണേൽ കണ്ടോ, ദേണ്ടേ വന്ദേഭാരതിന്റെ ആകെയുള്ള 20 കോച്ചിൽ 16 ഉം മധുര കൊണ്ടുപോകുന്നു… September 9, 2025