BREAKING NEWS കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല April 12, 2026
BREAKING NEWS ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ April 12, 2026
BREAKING NEWS സമരക്കാരെ നിരത്തിൽ കൂടി വലിച്ചിഴക്കുക, പോലീസിന്റെ ലാത്തിവച്ചു വയറ്റത്ത് കുത്തുക, സമരക്കാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുക… ആശാവർക്കർമാർ ഒരു ശക്തമായ വോട്ടുബാങ്ക് ആയിരുന്നുവെങ്കിൽ സർക്കാർ സമീപനം ഇതായിരിക്കുമോ? എന്താണു മാക്സിസം മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി സമഗ്രാധിപത്യം? October 25, 2025
BREAKING NEWS പിഎം ശ്രീയിൽ ഒപ്പുവച്ചത് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രത്തിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കം, കുട്ടികൾക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല, ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രം- വിശദീകരണവുമായി വി ശിവൻകുട്ടി October 24, 2025
BREAKING NEWS ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്, ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നത് വിശ്വസനീയമല്ല!! സർക്കാരിന്റെ അവസാന കാലത്ത് എന്തിനിതു ചെയ്തു എന്നതാണ് ആശ്ചര്യം… പികെ കുഞ്ഞാലിക്കുട്ടി October 24, 2025
BREAKING NEWS ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 30, 31 തീയതികളിൽ October 24, 2025
BREAKING NEWS സിപിഐയ്ക്ക് യുഡിഎഫിലേക്കു വരാം, ബിനോയ് വിശ്വം ഓക്കെയെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയാർ!! സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടന്നിട്ടില്ല, മറ്റു പലയാളുകളുമായി ചർച്ച ചെയ്തിട്ടുണ്ട്- അടൂർ പ്രകാശ് October 24, 2025
BREAKING NEWS പിഎം ശ്രീ ഒപ്പിടലിനു പിന്നിൽ വലിയ ഗൂഢാലോചന, വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു, കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ പോരാട്ടം ദുർബലപ്പെട്ടു!! ദേശീയ ജനറൽ സെക്രട്ടറിക്ക് കത്തയച്ച് ബിനോയ് വിശ്വം October 24, 2025
BREAKING NEWS അന്നേ നിലപാട് അറിയിച്ചിരുന്നു, ഞങ്ങൾക്കും ആശങ്കയുണ്ട്!! എസ്എഫ്ഐ എന്നും ദേശീയ വിദ്യാഭ്യാസ നയത്തിന് എതിര്, അവരുടെ വർഗീയ നിലപാട് വിദ്യാർത്ഥി സമൂഹത്തിന് അപകടം- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി October 24, 2025
BREAKING NEWS ‘അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും, ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ’? സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോ? ചോദ്യത്തിൽ നയം വ്യക്തമാക്കാതെ പ്രതിപക്ഷ നേതാവ്!! പിഎം ശ്രീയിൽ സിപിഎമ്മിന്റെ തീരുമാനത്തിനു മാറ്റം വന്നത് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം- വി.ഡി.സതീശൻ October 24, 2025
BREAKING NEWS പോറ്റിയുമായി നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പ്? അയ്യപ്പന്റെ അടിച്ചുമാറ്റിയ സ്വർണത്തിൽ 476 ഗ്രാം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക്!! പരിചയം ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച്, ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തി October 24, 2025
BREAKING NEWS ”കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി”- പരിഹസിച്ച് സാറാ ജോസഫ് October 24, 2025