BREAKING NEWS ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം March 29, 2026
BREAKING NEWS ഹിസ്ബുല്ല ഭീകരർ വേഷം മാറിവന്നതെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സഹോദരങ്ങളടക്കം മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിലൊരാൾ പതിറ്റാണ്ടുകളായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അൽ മനാറിലെ പ്രമുഖനായ ലേഖകൻ ഷുഐബ്!! ലിതാനി നദി വരെ ബഫർ സോൺ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ March 29, 2026
BREAKING NEWS 90 K എന്ന മാജിക് സംഖ്യ തൊടാനൊരുങ്ങി പൊന്ന്!! പവന് 89480 രൂപയിലേക്ക് സ്വർണ്ണക്കുതിപ്പ് October 7, 2025
BREAKING NEWS ശരിയെന്ന് തോന്നിയത് ചെയ്തു, ദൈവമാണ് പ്രേരണ, ഹിന്ദുത്വത്തെ അപമാനിക്കുന്നത് സഹിക്കാൻ കഴിയില്ല, തെല്ല് കുറ്റബോധം പോലുമില്ല, ചീഫ് ജസ്റ്റിസിന് നേരായ ആക്രമണത്തിൽ ഏത് ശിക്ഷയും നേരിടാൻ താൻ ഒരുക്കമാണ് അഭിഭാഷകൻ October 7, 2025
BREAKING NEWS ട്രംപിനെ കാണാൻ പാക്ക് പ്രധാനമന്ത്രി പോയത് അപൂർവ ധാതുക്കളടങ്ങിയ ഒരു പെട്ടിയുമായി, ധാതുമേഖലയുടെ വികസനത്തിന് 500 മില്യൻ ഡോളറിന്റെ നിക്ഷേപം!! പാക്ക്- യുഎസ് രഹസ്യ ബന്ധം വ്യക്തമാക്കണം, കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണം- പ്രതിഷേധവുമായി പ്രതിപക്ഷം October 7, 2025
BREAKING NEWS എംഎസ്എംഇ, സ്റ്റാർട്ടപ്പുകളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കാൻ കേരള സൈബർ സുരക്ഷാ ഉച്ചകോടി, ഒക്ടോബർ 𝟏𝟏-ന് മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും October 7, 2025
BREAKING NEWS ആരൊക്കെ തടഞ്ഞാലും ട്രംപിനെ ഞങ്ങളിങ്ങെടുക്കുവാ…‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതു വരെ, യുദ്ധം അവസാനിക്കുന്നതു വരെ, ഡോണൾഡ് ട്രംപ് വിശ്രമിക്കില്ല, അതു ഞങ്ങളുടെ ഉറപ്പ്”!! സമാധാനത്തിനുള്ള നോബൽ ട്രംപിനു കൊടുക്കണം- ഗാസയിലെ ബന്ദികൾ October 7, 2025
BREAKING NEWS അടിച്ചുമാറ്റിയ സ്വർണം കൊണ്ട് വിവാഹം നടത്താനാൻ പോറ്റി..!! ‘ഞാൻ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമലയിലെ സ്വർണപ്പണികൾ പൂർത്തിയാക്കിയശേഷവും എന്റെ പക്കൽ കുറച്ച് സ്വർണമുണ്ട്, ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ആഗ്രഹിക്കുന്നു, താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം’… പുതിയ വിവരങ്ങൾ പുറത്ത്.. October 7, 2025
BREAKING NEWS ‘എന്റെ തല എന്റെ ഫുൾ ഫിഗർ’ പറഞ്ഞ് പിണറായി, സോഷ്യൽമീഡിയകളിൽ ലൈക്ക് വാരിക്കൂട്ടാൻ സെൽഫികൾ കൊണ്ട് കളംകയ്യടക്കി നേതാക്കൾ, പോസ്റ്ററിലോ നോട്ടീസിലോ പേരില്ലാതെ വേദിയിൽ സീറ്റ് പിടിച്ച് പാർട്ടി സെക്രട്ടറി!!സത്യത്തിൽ ലാൽസലാം കൊണ്ട് ഉദ്ദേശിച്ചത് മോഹൻലാലിനുള്ള ആദരവോ, അതോ ചുളുവിലൊരു പ്രമോഷനോ? October 7, 2025
BREAKING NEWS ‘അവർ പ്രചരിപ്പിക്കുന്ന നുണകൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്’!! ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഗ്രെറ്റ ത്യുൻബെയേയും 170 ആക്ടിവിസ്റ്റുകളേയും ഇസ്രയേൽ നാടുകടത്തി October 6, 2025
BREAKING NEWS ‘അന്ന് ഷൂ നക്കിയവർ ഇന്ന് ഷൂ എറിയുന്നു!! ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്’- എഎ റഹീം October 6, 2025
BREAKING NEWS പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിച്ചു!! മന്ത്രി നടപടിയെടുത്തതറിഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് October 6, 2025