BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025
BREAKING NEWS കപ്പലിലുണ്ടായ വന്‍ തീപിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല ; രക്ഷപെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്ത് എത്തിക്കും; രണ്ടുപേരുടെ പരുക്ക് ഗുരുതരം June 9, 2025
BREAKING NEWS പ്രഥമ അണ്ടർ 23 ത്രീ X ത്രീ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും June 9, 2025
BREAKING NEWS കേന്ദ്രം കൃത്യമായ ഫണ്ട് നൽകിയിട്ടും ഫലമില്ല, കേരളത്തിലെ വന്യജീവി ആക്രമണ മരണങ്ങൾക്ക് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ- കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് June 9, 2025
BREAKING NEWS ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല!!! എൽഡിഎഫിനെതിരെ പ്രചരണം നടത്താൻ ആശമാർ നിലമ്പൂരിലേക്ക്, 12 മുതൽ വീട് കയറി പ്രചരണം June 9, 2025
BREAKING NEWS ‘‘ എന്നെ ജയിലിൽ അടയ്ക്കണം, പുറത്തിറക്കരുത്, പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കും’’ എല്ലാം സ്നേഹത്തിന് വേണ്ടി, രേഷ്മ വിവാഹത്തട്ടിപ്പ് തുടങ്ങിയത് 2014 മുതൽ June 9, 2025
BREAKING NEWS ഗാസയിലേക്കുള്ള സഹായ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം,ഗ്രെറ്റ തൻബർഗ് അടക്കം 12പേർ കസ്റ്റഡിയിൽ, ഇവരെ തിരിച്ചയയ്ക്കുമെന്ന് ഇസ്രയേൽ June 9, 2025
LATEST UPDATES ജോലിക്ക് പോകുന്നതിനിടെ ബസ്സിറങ്ങി ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോയതിൽ സംശയം..!! നെഞ്ചുവേദന മൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്.., ഇൻക്വസ്റ്റിനിടെ വൻ ട്വിസ്റ്റ്…!! യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി.. June 9, 2025
BREAKING NEWS വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, ആദിവാസി പെൺകുട്ടിയെ 10 പേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി, 8 പേർ അറസ്റ്റിൽ June 9, 2025
BREAKING NEWS അടുത്ത വർഷം തമിഴ്നാടും പശ്ചിമ ബംഗാളും ഭരിക്കാൻ പോകുന്നത് ബിജെപി!!! സ്റ്റാലിന്റെ അഴിമതിയുടെ നീണ്ട പട്ടിക തന്നെ തന്റെ പക്കലുണ്ട്, ജനങ്ങൾ ഡിഎംകെയെ പുറത്താക്കാൻ തക്കം നോക്കിയിരിക്കുകയാണ്- അമിത് ഷാ June 9, 2025
CINEMA പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രേമപ്രാന്തിലേക്കു നായികയെ തേടുന്നു; കാസ്റ്റിംഗ് കാൾ പുറത്ത് June 8, 2025