BREAKING NEWS കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത് April 2, 2026
BREAKING NEWS ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍ April 2, 2026
BREAKING NEWS വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ യുഡിഎഫ് വനിതാ സ്ഥാനാർഥിയേയും പോളിംഗ് ഏജന്റിനേയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം, നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചു, കമ്പ്യൂട്ടറുകൾ തല്ലിത്തകർത്തു, ആക്രമണത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ് December 12, 2025
BREAKING NEWS ‘എന്റെ ഭർത്താവ് മാന്യനാണ്, ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്, അദ്ദേഹം ഏതെങ്കിലും ആസക്തികളിലേക്കോ, മോശപ്പെട്ട കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല’!! വിദേശ പര്യടനത്തിനു പോയാൽ ചില ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങളിലേർപ്പെടുന്നു- ഗുരുതര ആരോപണവുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമാക്കണം- ആവശ്യം ഉയരുന്നു…video December 12, 2025
BREAKING NEWS “ഒരു സ്ത്രീയുടെ അന്തസിൻറെ കാര്യമാണിത്, പൾസർ സുനി മറ്റുള്ളവരെ പോലെയല്ല”- കോടതി… കുടുംബ പശ്ചാത്തലം തുറുപ്പുചീട്ടാക്കി അനുകമ്പ പിടിച്ചുപറ്റാൻ പ്രതികൾ!!, ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, സംരക്ഷണ ചുമതല എനിക്ക്’- പൾസർ, ‘ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നു’ പൊട്ടിക്കരഞ്ഞ് മാർട്ടിൻ, മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല, തന്നോടും കുടുംബത്തോടും അലിവ് കാണിക്കണം- മണികണ്ഠൻ, ശിക്ഷിച്ചാൽ കണ്ണൂർ ജയിലിൽ ഇടണം- വിജീഷ് December 12, 2025
BREAKING NEWS ആരുമായും സഖ്യമാകാം, പക്ഷെ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ December 12, 2025
BREAKING NEWS യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ് December 12, 2025
BREAKING NEWS മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരിഗണിക്കുക ജനുവരി 27ന് December 12, 2025
BREAKING NEWS ‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന് December 12, 2025
BREAKING NEWS എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക December 12, 2025
BREAKING NEWS പൾസർ സുനിക്ക് കുരുക്കായത് ആ മെമ്മറി കാർഡ്, രഹസ്യ ഫോൾഡറിൽ സുനിയുമായി അടുപ്പമുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ, സ്ത്രീകളുടെ ദൃശ്യങ്ങൾ ‘ഡിയർ’ എന്ന പേരിൽ, നടിയുടെ ദൃശ്യങ്ങൾ മറ്റൊരു ഫോൾഡറിൽ, ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ!! ശിക്ഷാവിധി 12 മണിക്കു ശേഷം, December 12, 2025
BREAKING NEWS ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം, മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല, 5 വയസുകാരി മകളേയും ഭാര്യയേയും ഭാര്യാ മാതാപിതാക്കളേയും വെട്ടിക്കൊലപ്പെടുത്തി, യുവാവിന് വധശിക്ഷ, മകളെ കൊലപ്പെടുത്തിയത് അമ്മയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോൾ December 12, 2025