BREAKING NEWS ‘അടിച്ച് നിന്റെ പണി ഞാൻ തീർക്കും; വെറുതെ വിടുമെന്ന് കരുതേണ്ട‘; ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ; ശബ്ദ സന്ദേശം പുറത്ത് April 11, 2026
BREAKING NEWS ‘സമൂഹത്തിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് കലാപമുണ്ടാക്കി തിരഞ്ഞെടുപ്പ് തടയാനാണ് ശ്രമിക്കുന്നു; ‘ജനനായകൻ’ സിനിമാ സംവിധായകനെയും നടൻ വിജയെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണം’: പരാതി നൽകി ഇന്ത്യൻ നാഷണൽ ലീഗ് പാർട്ടി April 11, 2026
BREAKING NEWS ഇറാനുമായി ചർച്ചയിലാണ്… ഇനിയൊരു ‘മിഡ്നൈറ്റ് ഹാമർ’ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല, അമേരിക്കൻ വിമാനവാഹിനി ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി February 4, 2026
BREAKING NEWS “അമ്മേ, അച്ഛാ, ക്ഷമിക്കണം”… മക്കളുടെ അമിത മൊബൈൽ ഉപയോഗം മാതാപിതാക്കൾ തടഞ്ഞു, മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി, മരിച്ചത് 12, 14, 16 വയസുള്ള കുട്ടികൾ!! സഹോദരിമാർ കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് February 4, 2026
BREAKING NEWS സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപ February 4, 2026
BREAKING NEWS ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എടുത്തണിയാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും February 4, 2026
LATEST UPDATES ഇന്ത്യന്‍ സിനിമയുടെ ആഗോള വഴിത്തിരിവ്; സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന് ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടുക്കല്‍ February 4, 2026
CINEMA ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ് February 4, 2026
BREAKING NEWS കയ്യില്‍ നയാ പൈസയില്ല, മറ്റു രാജ്യങ്ങൾക്കു മുന്നിൽ കൈ നീട്ടേണ്ടി വരുന്നതിൽ എനിക്കു ലജ്ജ തോന്നുന്നു… പാക് പ്രധാനമന്ത്രി വെളിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്… നാലുവർഷത്തെ ഐസിസി ബ്രോഡ്കാസ്റ്റിംഗ് കരാറിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങളും, ബഹിഷ്കരിച്ചാൽ നേരിടേണ്ടി വരിക സാമ്പത്തിക പിഴയും കേസും!! പിന്തുണ തേടി മറ്റ് ബോർഡ് അംഗങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ… മുഖംതിരിച്ച് മറുപടി February 4, 2026
BREAKING NEWS കോടതി നൽകിയത് ക്ലീൻ ചിറ്റല്ല, മറിച്ച് മേലിൽ ആവർത്തിക്കരുതെന്ന സർക്കാരിനുള്ള കർശനമായ താക്കീത്!! സ്പ്രിംഗ്ളറിൽ ആദ്യമേ സ്വയം കീഴടങ്ങിയ സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോടതിവിധിയെ വളച്ചൊടിക്കുന്നു, ചെന്നിത്തലയുടെ വാദങ്ങളെ അംഗീകരിച്ച് കോടതി വിധി February 4, 2026
BREAKING NEWS വിദേശത്തുള്ള പരിചയക്കാരി നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെ പരിചരിക്കാൻ ഏൽപിച്ചു, പൂജാരി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ഒന്നര വർഷത്തോളം, കുട്ടികളുടെ ശരീരത്തിൽ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, ഒളിവിൽ പോയ പ്രതി ഡൽഹിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ February 4, 2026
BREAKING NEWS ‘വിശദാംശങ്ങൾ എല്ലാം വ്യക്തം, പേപ്പറിംഗ് മാത്രം ബാക്കി’…. ഇന്ത്യ–യുഎസ് വ്യാപാര കരാർ വിശദാംശങ്ങൾ ഇപ്പോഴും ‘പേപ്പറിംഗ്’ ഘട്ടത്തിൽതന്നെ- ട്രംപ് ഭരണകൂടം February 4, 2026