BREAKING NEWS ടിപിയുടേത് ഒരു കൊലപാതകക്കേസ്, പെട്ടെന്ന് എങ്ങനെ ജാമ്യം നൽകും? വിചാരണക്കോടതിയുടെ രേഖകൾ, സാക്ഷി മൊഴികൾ അടക്കം കാണാതെ ജാമ്യം നൽകില്ല- സുപ്രിം കോടതി!! ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കരുത്- കെകെ രമ, ഉന്നയിക്കുന്നത് ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളെന്ന് സർക്കാർ അഭിഭാഷകൻ November 17, 2025
BREAKING NEWS ബിഎൽഒമാരുടെ ആരോപണത്തിൽ കാര്യമുണ്ട്!! വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ കുറവ്, 954 വോട്ടർമാരിൽ 390 പേർക്ക് മാത്രമേ ഫോം വിതരണം ചെയ്തുള്ളു…സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദത്തോടെ കൈകാര്യംചെയ്തു…നടപടി സ്വീകരിക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കുക- സബ്കളക്ടറുടെ നോട്ടീസ് November 17, 2025
BREAKING NEWS ഒരു അവാർഡ് കൊണ്ട് പുലിവാല് പിടിച്ച് പാർട്ടിയും മേയറും!! ചടങ്ങ് ബ്രിട്ടീഷ് പാർലമെന്റിൽ ആയിരുന്നില്ല, വാടക ഹാളെന്ന് സമൂഹമാധ്യമങ്ങൾ, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് ബിജെപി ബന്ധമെന്നും ആരോപണം, മൗനത്തെ കൂട്ടുപിടിച്ച് ആര്യയും സിപിഎം നേതാക്കളും September 16, 2025
BREAKING NEWS 2016ൽ 16 കാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അകത്തുപോയി!! പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച സൈക്കോയും ജയേഷ് തന്നെ, പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് September 16, 2025
BREAKING NEWS ‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്, എന്നെ സംബന്ധിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയെന്നത് ‘പൂ പറിക്കുന്നതു പോലെ’ ഈസിയെന്നു കരുതി, പുടിനും സെലൻസ്കിയും തമ്മിലുള്ള ശത്രുത പ്രതീക്ഷിച്ചതിനേക്കാൾ കഠിനം- ചുവടുമാറ്റുന്നതായി സൂചന നൽകി ട്രംപ് September 15, 2025
BREAKING NEWS സർക്കാർ ജോലി, ഒരു കോടി രൂപ നഷ്ടപരിഹാരം!! മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണ കേസ് ഇര ബിന്ദു September 15, 2025
BREAKING NEWS മറ്റ് രണ്ടുപേർ കൂടി സമാനരീതിയിൽ കോയിപ്രത്തെ വീട്ടിൽ വച്ച് അതിക്രൂരമർദ്ദനത്തിന് ഇരയായി? ഉത്തരം കിട്ടണമെങ്കിൽ ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡർ ഓപ്പൺ ചെയ്യണം, സൈബർ വിദഗ്ധരുടെ സഹായം തേടി അന്വേഷണ സംഘം September 15, 2025
BREAKING NEWS എന്നാണ് അയ്യപ്പസംഗമം? എന്താണ് പ്രശ്നം? അഭിഭാഷകനോട് സുപ്രിം കോടതി!! ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ വാദം കേൾക്കണം- തടസ ഹർജിയുമായി ദേവസ്വം ബോർഡ്, സർക്കാർ പിൻതുണയ്ക്കും, ഹർജി ബുധനാഴ്ച്ച കേൾക്കും September 15, 2025
BREAKING NEWS കാറിലിരുന്ന ഹമാസ് പ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി ഇസ്രയേൽ!! ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്ന് വിശദീകരണം, ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽനിന്ന് മാറ്റുന്നു; കരയാക്രമണം ഭയന്ന് ഗാസ വിട്ടത് 4 ലക്ഷം പേർ September 15, 2025
BREAKING NEWS എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ സ്കൂൾ ബസ് പുറകിലേക്ക് നീങ്ങി മറിഞ്ഞ് അപകടം, 22 കുട്ടികൾക്ക് പരുക്ക്, അപകടത്തിൽപ്പെട്ടത് പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് September 15, 2025
LATEST UPDATES ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ!!! ബ്രഹ്മപുത്രയിൽ 278 മീറ്റർ ഉയരത്തിൽ അണക്കെട്ട് നിർമ്മിക്കും September 15, 2025
BREAKING NEWS കാലികളെ മേയ്ക്കുന്നതിനിടെ മണ്ണിനടിയിൽ നിന്ന് ഒരു കുഞ്ഞിന്റെ നേർത്ത കരച്ചിൽ!! ആട്ടിടയൻ മണ്ണ് നീക്കിനോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു കുഞ്ഞിക്കൈ, ശരീരമാസകലം ഉറുമ്പുകൾ കൂടുകൂട്ടിയിരിക്കുന്നു, നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ September 15, 2025