BREAKING NEWS പറഞ്ഞുപറ്റിച്ച സങ്കടം മാറാതെ മുൻ ഡിജിപി!! തെരഞ്ഞെടുപ്പിന് മുൻപ് ഞാനാണ് കോർപറേഷൻ മുഖമെന്ന രീതിയിലാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും, അവസാന നിമിഷം കാര്യങ്ങൾ മാറി… മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്… പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല, എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്… January 5, 2026
BREAKING NEWS ലക്ഷ്യ ക്യാമ്പിൽ ഇഴകീറിയുള്ള പരിശോധന, ആദ്യദിനം അവസാനിച്ചപ്പോൾ 85 മണ്ഡലങ്ങളിൽ വിജയമുറപ്പെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്!! മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തൽ, 100 സീറ്റെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാൻ നേതാക്കൾ January 5, 2026
BREAKING NEWS 2019ലെ ലോക്സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ January 4, 2026
BREAKING NEWS സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ട, വിജയ സാധ്യത മാത്രമാകും മാനദണ്ഡം… ആദ്യ സ്ഥാനാർഥി പട്ടിക ഈമാസം 20നകം, കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് ഇത്, ബിജെപിയും സിപിഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല, അത് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു- കെസി വേണുഗോപാൽ January 4, 2026
BREAKING NEWS നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, പാലക്കാട്ട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭ സുരേന്ദ്രൻ… 30 പ്രധാന സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനും ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനും മോദിയും അമിത്ഷായും തലസ്ഥാനത്തെത്തും January 4, 2026
BREAKING NEWS ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനുഗമിച്ച് സംസ്ഥാന നേതാക്കൾ January 4, 2026
BREAKING NEWS പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയായിരിക്കും ഉണ്ടാവുക, അത് മാണി സി കാപ്പൻ ആയിരിക്കും, ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല, ജോസ് കെ മാണി കോപ്രായം കാണിക്കുന്നയാൾ, തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിവെക്കും. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ല January 4, 2026
BREAKING NEWS അന്വേഷണം നേരിടാന് താന് റെഡിയാണ്…. സിബിഐ അന്വേഷിക്കട്ടെ, ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല, പുനര്ജനി വിഷയത്തില് സര്ക്കാരിനെ വെല്ലുവിളിച്ച് വിഡി സതീശന് January 4, 2026
BREAKING NEWS മുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പിലും വര്ഗീയത പടര്ത്തുന്നു, അദ്ദേഹത്തിന്റേത് മതസ്പര്ദ്ധ വളര്ത്തി വോട്ട് നേടാനുള്ള നീക്കം, തെരഞ്ഞെടുപ്പില് എല്ഡിഎഫ് തോല്ക്കാന് കാരണവും ഈ നിലപാടാണെന്ന് രമേശ് ചെന്നിത്തല January 4, 2026
BREAKING NEWS മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി… അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി… ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാംഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക January 4, 2026
BREAKING NEWS മുസ്ത ഫിസുര് റഹ്മാന് ഒരു ക്രിക്കറ്റ് താരം മാത്രമാണ്, അദ്ദേഹം ആക്രമണങ്ങളെ അനുകൂലിച്ചിട്ടില്ല, രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല് കെട്ടിവെക്കരുതെന്ന് ശശി തരൂര് January 3, 2026
BREAKING NEWS തൃശ്ശൂരിനോട് സര്ക്കാര് കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില് ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി January 3, 2026