BREAKING NEWS ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി April 6, 2026
BREAKING NEWS വീട്ടുവളപ്പില്‍ നിന്നും പേരക്ക പറിച്ചു, നാലുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ചങ്ങലകൊണ്ട് കെട്ടിയിട്ടു, കരഞ്ഞ് അപേക്ഷിച്ചിട്ടും കെട്ടഴിച്ചില്ല, രക്ഷകരായത് ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഒടുവില്‍ ക്ഷമാപണം, വിമുക്ത ഭടനെതിരെ കേസ് April 6, 2026
BREAKING NEWS കരൂർ ദുരന്തത്തിൽ മരണസംഖ്യ 41 ആയി, പരിക്കേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മനുഷ്യനിർമ്മിത മരണമെന്ന് പ്രതിപക്ഷം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് കോടതിയിലേക്ക് September 29, 2025
BREAKING NEWS താരാരാധനയുടെ ബലിമൃഗങ്ങൾ… താരം എന്നത് എല്ലാവരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എപ്പോൾ മനസിലാക്കും?? അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ ഇരകളാകുന്നത് ബോധമില്ലാത്ത മനുഷ്യർ- ജോയ് മാത്യു September 28, 2025
BREAKING NEWS ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്, ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തത്’!! കരൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്, പരുക്കേറ്റവർക്ക് രണ്ട് ലക്ഷം September 28, 2025
BREAKING NEWS പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ, ഭീകരപ്പട്ടികയിലുള്ള ഭൂരിഭാഗം പേരും ഈ രാജ്യക്കാർ, ഇവർ ഭീകരരെ മഹത്വപ്പെടുത്താൻ ശ്രമിക്കുകയാണ്, യു എന്നിൽ പാകിസ്ഥാനെ ഉത്തരം മുട്ടിച്ച് എസ് ജയ്ശങ്കര് September 28, 2025
BREAKING NEWS വിജയ്യുടെ അറസ്റ്റ് ഉടനുണ്ടാകില്ല… സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ, 31 ഇടങ്ങളിലെ പര്യടനം നിർത്തിവച്ചു September 28, 2025
BREAKING NEWS ആരെ ആശ്വസിപ്പിക്കണമെന്നോ, എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല, പേടിച്ചിട്ട് ശരീരം വിറയ്ക്കുന്നു, ദുഃഖം സഹിക്കാനാകുന്നില്ല, കരൂർ ദുരന്തത്തിൽ പ്രതികരണവുമായി സിനിമാ മേഖല September 28, 2025
BREAKING NEWS കരൂർ ദുരന്തത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും, ആശുപത്രി സന്ദർശിച്ച് ഉദയനിധി സ്റ്റാലിൻ, മരിച്ച 32 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി September 28, 2025
BREAKING NEWS പോലീസേ, ഈ കളി നിർത്തി വിജയ്യെ അറസ്റ്റ് ചെയ്യൂ… മരിച്ചത് നിരപരാധികൾ, ആർസിബി ദുരരന്തത്തിൽ കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവർ ഇപ്പോഴെങ്ങനെ നിശബ്ദരായി, വിജയ്ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയ്ൻ ശക്തം September 28, 2025
BREAKING NEWS വിജയ് വിജയ് എന്ന് പറഞ്ഞ് എല്ലാവരും മരിച്ചല്ലോ… ‘അടുത്ത മാസം കല്യാണമായിരുന്നു. രണ്ടുപേരും പോയി’ ആളുകൾ എന്റെ മക്കള ചവിട്ടിക്കൊന്നു…കരൂർ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വരനും വധുവും, ചങ്ക് തർന്ന് കുടുംബം September 28, 2025
BREAKING NEWS പതിനായിരം പേരുണ്ടാകുമെന്ന് ടിവികെ അറിയിച്ചു, എന്നാൽ എത്തിയത് 30000ത്തോളം ആളുകൾ, വിജയ് മണിക്കൂറോളം വൈകിയത് ജനക്കൂട്ടം പെരുകാൻ കാരണമായി, പരിപാടിക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി September 28, 2025