Pathram Online
  • Home
  • NEWS
    ‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ

    ഒടുവിൽ നിൽക്കെക്കള്ളിയില്ലാതെ ആ തീരുമാനമെത്തി… തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം എ പദ്മകുമാറിനെ നീക്കും…ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി… വിശദീകരണം ഇന്നു നൽകണം- നോട്ടീസയച്ച് സിപിഎം

    ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

    പതിറ്റാണ്ടുകളായി കൈവശം വച്ചുകൊണ്ടിരുന്ന  വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു, മകൻ തുഷാർ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും കുടഞ്ഞുപുറത്തിട്ട് ഹൈക്കോടതി!! സുപ്രധാന നടപടി കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിൽ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാൻ ഉത്തരവ്

  • CINEMA
    കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു

    മൊണാലിസയ്ക്ക് കല്ല്യാണം; മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും​ പങ്കെടുക്കുന്നു

    ജീവിതശൈലിയില്‍ വലിയ വ്യത്യാസം, നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്  നടി ഹന്‍സിക മൊത്വാനി, ജീവനാംശം വേണ്ടെന്ന് തീരുമാനം

    നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ്  ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം

    ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല; അത് സഹിക്കാവുന്നതിലും അപ്പുറം; എല്ലാ കാര്യവും പരസ്യമായി പറയാനാവില്ല’-  വടിവേലുവിനെതിരെ നടി സോന ഹെയ്ഡൻ

  • CRIME
  • SPORTS
    ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘:  മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

    ഇതാണ് ഇന്ത്യ, ഇതുമാത്രമാണ് ക്രിക്കറ്റിൽ ഇന്ത്യ… സർവാധിപത്യം!! വനിതാ ലോകകപ്പ്, അണ്ടർ 19 ലോകകപ്പ്, ഇപ്പോഴിതാ പുരുഷ ടി 20 ലോകകപ്പ്… നാലുമാസത്തിനിടെ ഇന്ത്യ തൂക്കിയത് മൂന്ന് വിശ്വകിരീടങ്ങൾ

    ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത്  വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

    ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

  • BUSINESS

    156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്

    യുദ്ധകാലം ചാകരയാക്കാൻ വിമാന സർവീസുകൾ… വിമാന ടിക്കറ്റ് വിലയുടെ കുതിപ്പ് ഇറാൻ തൊടുക്കുന്ന റോക്കറ്റിനേക്കാൾ വേ​ഗത്തിൽ !! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

    ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

    ഹോർമുസ് ഇല്ലേൽ വേണ്ട; പകരം വേറെയിടങ്ങൾ: രാജ്യത്തേയ്ക്ക് മതിയായ എൽപിജി, എൽഎൻജി എത്തിക്കാൻ ബദൽ മാർ​ഗങ്ങൾ തേടി കേന്ദ്രസർക്കാര്‍; അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി ഇറക്കുമതി ചെയ്യാൻ നീക്കം

    കുതിപ്പ് തുടർന്ന് സ്വർണ്ണം;  പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി

  • HEALTH

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

  • PRAVASI

    ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

    ​യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ​ഗൾഫ് രാജ്യങ്ങളിലേയ്ക്ക്​ ഡ്രോൺ വിദ​ഗ്ധരെ അയച്ച് സെലെൻസ്‌കി

    ‘നിങ്ങളല്ല, അതിലും വലിയവൻ വന്നാലും ഞങ്ങൾ ഒതുങ്ങുകില്ല, ഒതുക്കുകയും ഇല്ല‘; സ്വയം ഇല്ലാതാവാതിരിക്കാൻ ശ്രദ്ധിച്ചോ:  ട്രംപിനോട് ഇറാൻ

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

നാസ്തികനായ മുഖ്യമന്ത്രിയാണോ അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടത്? സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്? അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് പിണറായി പറഞ്ഞത്, ആരെയാണ് അദ്ദേഹം വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്? നടക്കുന്നതു രാഷ്ട്രീയ നാടകം- ബിജെപി സംസ്ഥാന അധ്യക്ഷൻ

by pathram desk 5
August 28, 2025
A A
ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി‍ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: പമ്പയിൽ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം ഒരു രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

അതുപോലെ ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിൽ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയിൽ പോയി എം.കെ. സ്റ്റാലിനെ ക്ഷണിക്കേണ്ടതെന്നും, മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. അതുപോലെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്. തിരഞ്ഞെടുപ്പിന് നാലു മാസം മുൻപുള്ള രാഷ്ട്രീയമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്. ശബരിമലയിലെത്തുന്ന ഭക്തന്മാർക്ക് പത്തു വർഷമായി അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോർഡാണ് തിരഞ്ഞെടുപ്പിനു മുൻപായി അയ്യപ്പ സംഗമം നടത്തുന്നത്. സംഗമത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല.

അയ്യപ്പഭക്തർ വരുന്ന സ്ഥലത്ത്, ഹിന്ദു വൈറസാണെന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തന്മാരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും പോകാൻ പാടില്ലെന്നാണു പറഞ്ഞത്. അതൊരു അപമാനമാണെന്നാണ് പറഞ്ഞത്. സർക്കാർ പരിപാടി അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഇതിൽ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Related Post

കടലിനടിയിൽ ഡ്രോൺ ഉപയോഗിച്ച് യുഎസ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി, ആക്രമിക്കപ്പെട്ടത് അമേരിക്കൻ ഉടമസ്തതയിലുള്ള രണ്ട് കപ്പലുകൾ!! ഹോർമുസിൽ മൂന്ന് വ്യാപാര കപ്പലുകൾക്കു നേരെ അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചു…

March 12, 2026
എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്…   എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്,  എന്തിനാണ് ഇത്ര നെഗറ്റിവിറ്റി,  വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന്‍

March 5, 2026
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം

February 24, 2026
നഴ്സിനെ ബലിയാടാക്കി ഡോക്ടർക്ക് ക്ലീൻചിറ്റ്!! ഡോ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, മുറിവ് തുന്നിക്കെട്ടിയത് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോയെന്ന് ചോദിച്ച ശേഷം- അന്വേഷണ റിപ്പോർട്ട്

February 22, 2026

മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ 99% ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയിൽ പോയ ഞാൻ അഭിപ്രായം പറയുമ്പോൾ, എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ ആരെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്? മുഖ്യമന്ത്രി പറഞ്ഞതുപോലെ ആരാധനയുടെ ഭാഗമാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കാൻ പാടില്ല. ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

അതുപോലെ എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ രാഷ്ട്രീയ വിദ്വാൻ ആണെന്നു പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന ഒരാളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന ആളാണ്. ഹൈന്ദവവിശ്വാസിയാണ്. ശബരിമലയിൽ പോയി പ്രാർഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാൻ ആകാൻ എനിക്കു താൽപര്യമില്ല. വികസിത കേരളമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് അമേരിക്കയുടെ സൗജന്യം!! റഷ്യയിൽ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ആ നിമിഷം തീരുവ 25%… ഇപ്പോൾ നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധം പുടിന്റേതല്ല, സമാധാനത്തിന്റെ പാത ഡൽഹിയിലൂടെ മാത്രം- പീറ്റർ നവാരൊ

Tags: pinarai vijayanrajeev chandrasekhar
SendShareTweetShare

pathram desk 5

Related Posts

കടലിനടിയിൽ ഡ്രോൺ ഉപയോഗിച്ച് യുഎസ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി, ആക്രമിക്കപ്പെട്ടത് അമേരിക്കൻ ഉടമസ്തതയിലുള്ള രണ്ട് കപ്പലുകൾ!! ഹോർമുസിൽ മൂന്ന് വ്യാപാര കപ്പലുകൾക്കു നേരെ അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചു…
Uncategorized

കടലിനടിയിൽ ഡ്രോൺ ഉപയോഗിച്ച് യുഎസ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി, ആക്രമിക്കപ്പെട്ടത് അമേരിക്കൻ ഉടമസ്തതയിലുള്ള രണ്ട് കപ്പലുകൾ!! ഹോർമുസിൽ മൂന്ന് വ്യാപാര കപ്പലുകൾക്കു നേരെ അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചു…

by pathram desk 5
March 12, 2026
എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്…   എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്,  എന്തിനാണ് ഇത്ര നെഗറ്റിവിറ്റി,  വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന്‍
Uncategorized

എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്… എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്, എന്തിനാണ് ഇത്ര നെഗറ്റിവിറ്റി, വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന്‍

by Pathram Desk 8
March 5, 2026
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം
BREAKING NEWS

by Pathram Desk 7
February 24, 2026
Next Post
ട്രംപിന്റെ എച്ച്1 ബി വീസ സമ്പൂർണ അഴിമതി!! വീസ അനുവദിക്കപ്പെട്ടവരിൽ 70% ഇന്ത്യക്കാർ, വിദ​ഗ്ദരെന്ന പേരിൽ കുറഞ്ഞ ചിലവിൽ ഇന്ത്യക്കാരെ ജോലിക്കെടുത്ത് അമേരിക്കക്കാരെ പിടിച്ചുവിടുന്നു- ഫ്ലോറിഡ ഗവർണർ

രാം ചരൺ – ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

രാം ചരൺ - ബുചി ബാബു സന ചിത്രം 'പെദ്ധി' ; ആയിരത്തിലധികം നർത്തകരുമായി ഗാനചിത്രീകരണം മൈസൂരിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

March 12, 2026
കടലിനടിയിൽ ഡ്രോൺ ഉപയോഗിച്ച് യുഎസ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി, ആക്രമിക്കപ്പെട്ടത് അമേരിക്കൻ ഉടമസ്തതയിലുള്ള രണ്ട് കപ്പലുകൾ!! ഹോർമുസിൽ മൂന്ന് വ്യാപാര കപ്പലുകൾക്കു നേരെ അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചു…

കടലിനടിയിൽ ഡ്രോൺ ഉപയോഗിച്ച് യുഎസ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യൻ നാവികൻ മരിച്ചു, 15 പേരെ രക്ഷപ്പെടുത്തി, ആക്രമിക്കപ്പെട്ടത് അമേരിക്കൻ ഉടമസ്തതയിലുള്ള രണ്ട് കപ്പലുകൾ!! ഹോർമുസിൽ മൂന്ന് വ്യാപാര കപ്പലുകൾക്കു നേരെ അജ്ഞാത പ്രൊജക്റ്റൈലുകൾ പതിച്ചു…

March 12, 2026
സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

March 12, 2026
കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ

ഒടുവിൽ നിൽക്കെക്കള്ളിയില്ലാതെ ആ തീരുമാനമെത്തി… തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം എ പദ്മകുമാറിനെ നീക്കും…ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി… വിശദീകരണം ഇന്നു നൽകണം- നോട്ടീസയച്ച് സിപിഎം

March 12, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.