തലയടിച്ച് മുന്നിലേക്കാണ് വീണത്… റിബൺ ഉപയോഗിച്ച് കെട്ടിയ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരിക്കുന്നതിനിടെ താഴേക്ക് വീണു…!!! മതിയായ സുരക്ഷയില്ലായിരുന്നു.. ദൃക്സാക്ഷികൾ പറയുന്നു…
കൊച്ചി: ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. മതിയായ സുരക്ഷയില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തലയടിച്ച് മുന്നിലേക്കാണ് എംഎൽഎ വീണതെന്ന് പറഞ്ഞു. ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി...