നേർച്ചയ്ക്കിടെ ആനയിടഞ്ഞു…, ഒരാളെ തുമ്പിക്കൈയിൽ തൂക്കി എറിഞ്ഞു…!! 17 പേർക്ക് പരുക്ക്…!! ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി….
മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു. 17 പേർക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ്...











































