Pathram Online
No Result
View All Result
Pathram Online
No Result
View All Result
Pathram Online

അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നു, ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

by WebDesk
January 7, 2025
A A
ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!!
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നൽകിയത്.

സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങൾ നടി പുറത്തുവിട്ടത്. ‘താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കു, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’വെന്ന് ‌നടി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!!

രണ്ടും കല്പിച്ച് ഹണി റോസ് 20 യുട്യൂബര്‍മാര്‍ക്കെതിരെയും പരാതി എല്ലാവരും കുടുങ്ങും

Related Post

പൊറോട്ടയ്ക്ക് ഒപ്പം ചാറ് – ഹോട്ടലുടമയുടെ മര്യാദയോ? അതോ ഉപഭോക്താവിന്റെ അവകാശമോ? കേരളം കാത്തിരിക്കുന്ന ‘ഗ്രേവി കേസ്’ വീണ്ടും തെളിവെടുപ്പിലേയ്ക്ക്; പോരാട്ടം തുടർന്ന് ഷിബുവും

June 13, 2026
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം;  ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം

അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം;  വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും

ആ അവതാരങ്ങൾ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? ഇത്തരം അവതാരങ്ങളെ മാറ്റിനിർത്തിയേ പറ്റൂ, പിണറായി വിജയനെ വിമര്‍ശിച്ച് ബിനോയ് വിശ്വം

ഏതാനും ദിവസം മുൻപ് ഒരു കുറിപ്പിലൂടെ ഹണി റോസ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സാമൂഹിക മാധ്യമങ്ങളിൽ തന്റെ പേര് മനഃപൂർവ്വം വലിച്ചിഴയ്ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ പറയുകയുമാണ് ഈ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

ദ്വയാർഥ പ്രയോഗം നടത്തി, പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പ്രതികരണത്തിന് താഴെയും അധിക്ഷേപ കമന്റുകൾ വന്നിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30-ഓളം പേർക്കെതിരേ ഞായറാഴ്ച്ച രാത്രി എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയിരുന്നു. ഇതിൽ കുമ്പളം സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

Tags: HONEY ROSE
SendShareTweetShare

WebDesk

Related Posts

പൊറോട്ടയ്ക്ക് ഒപ്പം ചാറ് – ഹോട്ടലുടമയുടെ മര്യാദയോ? അതോ ഉപഭോക്താവിന്റെ അവകാശമോ? കേരളം കാത്തിരിക്കുന്ന ‘ഗ്രേവി കേസ്’ വീണ്ടും തെളിവെടുപ്പിലേയ്ക്ക്; പോരാട്ടം തുടർന്ന് ഷിബുവും
BREAKING NEWS

by Pathram Desk 7
June 13, 2026
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം;  ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം
BREAKING NEWS

ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം; ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം

by Pathram Desk 7
June 13, 2026
അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം;  വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും
BREAKING NEWS

അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം; വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും

by Pathram Desk 7
June 13, 2026
Next Post
ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്‌സ്‌നെയും ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്…, നടിയെ കുറിച്ച് പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നതെന്ന് പരാമർശികാത്തവർ ഈ കൊച്ചുകേരളത്തിൽ ഉണ്ടോ..?- നടി ഫറ ഷിബ്‌ല

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്‌സ്‌നെയും ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്..., നടിയെ കുറിച്ച് പരസ്യമായോ, രഹസ്യമായോ 'ഇവർ എന്താണ് ഈ കാണിക്കുന്നതെന്ന് പരാമർശികാത്തവർ ഈ കൊച്ചുകേരളത്തിൽ ഉണ്ടോ..?- നടി ഫറ ഷിബ്‌ല

ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിയും…!!! മൂന്നാം മോദി സർക്കാരിന് വൻ വെല്ലുവിളി… നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമാകുമെന്ന് കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ….

ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിയും...!!! മൂന്നാം മോദി സർക്കാരിന് വൻ വെല്ലുവിളി... നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമാകുമെന്ന് കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ....

  • Trending
  • Comments
  • Latest

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
പൊറോട്ടയ്ക്ക് ഒപ്പം ചാറ് – ഹോട്ടലുടമയുടെ മര്യാദയോ? അതോ ഉപഭോക്താവിന്റെ അവകാശമോ? കേരളം കാത്തിരിക്കുന്ന ‘ഗ്രേവി കേസ്’ വീണ്ടും തെളിവെടുപ്പിലേയ്ക്ക്; പോരാട്ടം തുടർന്ന് ഷിബുവും

പൊറോട്ടയ്ക്ക് ഒപ്പം ചാറ് – ഹോട്ടലുടമയുടെ മര്യാദയോ? അതോ ഉപഭോക്താവിന്റെ അവകാശമോ? കേരളം കാത്തിരിക്കുന്ന ‘ഗ്രേവി കേസ്’ വീണ്ടും തെളിവെടുപ്പിലേയ്ക്ക്; പോരാട്ടം തുടർന്ന് ഷിബുവും

June 13, 2026
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം;  ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം

ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം; ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം

June 13, 2026
അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം;  വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും

അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം; വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും

June 13, 2026
ആ അവതാരങ്ങൾ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? ഇത്തരം അവതാരങ്ങളെ മാറ്റിനിർത്തിയേ പറ്റൂ, പിണറായി വിജയനെ വിമര്‍ശിച്ച് ബിനോയ് വിശ്വം

ആ അവതാരങ്ങൾ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? ഇത്തരം അവതാരങ്ങളെ മാറ്റിനിർത്തിയേ പറ്റൂ, പിണറായി വിജയനെ വിമര്‍ശിച്ച് ബിനോയ് വിശ്വം

June 13, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

© 2025 Pathram Online Powered By Cloudjet.