എന്റെ പേരും ബിന്ദുവെന്നാണ്.., അമ്മയെപ്പോലെ കാണണം..!! നവനീതിനോട് മന്ത്രി…, വീടിൻ്റെ നിർമാണം 50 ദിവസത്തിനകം പൂർത്തിയാക്കും
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണു മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ ഡി. ബിന്ദുവിന്റെ വീട്ടിൽ മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു. ‘‘എന്റെ പേരും ബിന്ദുവെന്നാണ്. അമ്മയെപ്പോലെ...