ഇതാണ് യൂസഫലി…!!! 25,000 തൊഴിലവസരം, ലുലു ഗ്രൂപ്പിൻ്റെ 5000 കോടിയുടെ നിക്ഷേപം, വമ്പൻ പ്രഖ്യാപനങ്ങൾ…!!! കൂടാതെ മറ്റ് കമ്പനികളും കേരളത്തിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു…
കൊച്ചി: നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ നിക്ഷേപം പ്രാഖ്യപിച്ച് ലുലു. 15000 പേർക്ക് തൊഴിൽ അവസരം. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും.കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ...