Pathram Online
  • Home
  • NEWS
    308218

    മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒബിസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പരസ്യമായി വിചാരണ നടത്തി തല മൊട്ടയടിച്ചു, പിന്നാലെ തെരുവിലൂടെ നടത്തിച്ചു, 50കാരനും മകനും അറസ്റ്റില്‍

    308214

    നാറ്റോ ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാൾ!! ട്രംപിനെ അങ്കാറയിൽ വച്ചു തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപ് താമസിച്ച കെട്ടിടം മുറി ഉൾപ്പെടെ ഇറാൻ ഏജന്റുമാർ കൃത്യമായി മനസിലാക്കി, വിമാനം മാറിയാത്ര ചെയ്തതായി സമ്മതിച്ച് ട്രംപ്

    308213

    ബലമായി ഫ്ളാറ്റില്‍ കൊണ്ടുപോയി പൂട്ടിയിട്ടു, എം.ഡി.എം.എ ഉപയോഗിച്ച് ഉറങ്ങാതെ കിടക്കും, നാഭിക്ക് ചവിട്ടി, ക്രൂരമായി മര്‍ദിച്ചു, മരിക്കുമെന്നായപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ലൊക്കേഷനയച്ചു കൊടുത്തു, പിന്നാലെ അവന്‍ തനിക്കെതിരെ കള്ളക്കേസ് കൊടുത്തു, കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ യുവതി

    308209

    ആർഎസ്എസിനെയും ബജ്‌രംഗ്‌ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മോഹന്‍ ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ബോംബ് നിര്‍മ്മാണത്തിന് തന്നെയും നിര്‍ബന്ധിച്ചു, ആരോപണവുമായി മുന്‍ ആര്‍എസ്എസ് നേതാവ്

    308205

    ഫേസ്ബുക്ക് അക്കൗണ്ട് ആരെയും ഏൽപ്പിച്ചില്ല, പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ഉപയോ​ഗിച്ച് പോസ്റ്റിട്ടത് ഞാൻതന്നെ- അർജുൻ ആയങ്കി!! ഐഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്, കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS
    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

    308041

    മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കോണ്‍ഗ്രസിന് ശശി തരൂരിന്റെ വക എട്ടിന്റെ പണി… തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തവെന്ന് കെ. സുധാകരന്‍

സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെ പുകഴ്ത്തിയ തരൂരിനെതിരെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

by WebDesk
February 17, 2025
A A
കോണ്‍ഗ്രസിന് ശശി തരൂരിന്റെ വക എട്ടിന്റെ പണി… തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തവെന്ന് കെ. സുധാകരന്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

കാസര്‍കോട്: ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന്‍ കാസര്‍കോടുവെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെ പുകഴ്ത്തിയ തരൂരിനെതിരെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

‘ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ഞാന്‍ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതെന്താണ് എന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതി.’ -കെ. സുധാകരന്‍ പറഞ്ഞു.

ക്യാംപിലെ ഭക്ഷണം അത്രപോര; പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിച്ച് സൂപ്പര്‍ താരം വിരാട്ട് കോഹ്‌ലി

Related Post

“പ്ലയർ ഉപയോഗിച്ച് നഖങ്ങള്‍ പറിച്ചെടുത്തു, ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേല്‍പ്പിച്ചു, കാലുകളിൽ ആണികൾ തറച്ചു, നെഞ്ചത്തും പുറത്തും മാരക മുറിവ്”, കൗമാരക്കാന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍,  കുറ്റവാളികളം പിടകൂടുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് പിതാവ്

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒബിസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പരസ്യമായി വിചാരണ നടത്തി തല മൊട്ടയടിച്ചു, പിന്നാലെ തെരുവിലൂടെ നടത്തിച്ചു, 50കാരനും മകനും അറസ്റ്റില്‍

August 12, 2026
നാറ്റോ ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാൾ!! ട്രംപിനെ അങ്കാറയിൽ വച്ചു തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപ് താമസിച്ച കെട്ടിടം മുറി ഉൾപ്പെടെ ഇറാൻ ഏജന്റുമാർ കൃത്യമായി മനസിലാക്കി, വിമാനം മാറിയാത്ര ചെയ്തതായി സമ്മതിച്ച് ട്രംപ്

നാറ്റോ ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാൾ!! ട്രംപിനെ അങ്കാറയിൽ വച്ചു തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപ് താമസിച്ച കെട്ടിടം മുറി ഉൾപ്പെടെ ഇറാൻ ഏജന്റുമാർ കൃത്യമായി മനസിലാക്കി, വിമാനം മാറിയാത്ര ചെയ്തതായി സമ്മതിച്ച് ട്രംപ്

August 12, 2026
സൗഹൃദം നടിച്ച് വലയിലാക്കി, പിന്നാലെ കള്ളക്കഥകള്‍ മെനഞ്ഞ് ഘട്ടങ്ങളായി പണം തട്ടി, വിമരമിച്ച ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ, 46കാരി പിടിയില്‍

ബലമായി ഫ്ളാറ്റില്‍ കൊണ്ടുപോയി പൂട്ടിയിട്ടു, എം.ഡി.എം.എ ഉപയോഗിച്ച് ഉറങ്ങാതെ കിടക്കും, നാഭിക്ക് ചവിട്ടി, ക്രൂരമായി മര്‍ദിച്ചു, മരിക്കുമെന്നായപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ലൊക്കേഷനയച്ചു കൊടുത്തു, പിന്നാലെ അവന്‍ തനിക്കെതിരെ കള്ളക്കേസ് കൊടുത്തു, കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ യുവതി

August 12, 2026
ആർഎസ്എസിനെയും ബജ്‌രംഗ്‌ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മോഹന്‍ ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ബോംബ് നിര്‍മ്മാണത്തിന് തന്നെയും നിര്‍ബന്ധിച്ചു, ആരോപണവുമായി മുന്‍ ആര്‍എസ്എസ് നേതാവ്

ആർഎസ്എസിനെയും ബജ്‌രംഗ്‌ദള്ളിനെയും ഭീകര സംഘടനയായി പ്രഖ്യാപിക്കണം, രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മോഹന്‍ ഭാഗവത്, കുറ്റം മുസ്ലിങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ബോംബ് നിര്‍മ്മാണത്തിന് തന്നെയും നിര്‍ബന്ധിച്ചു, ആരോപണവുമായി മുന്‍ ആര്‍എസ്എസ് നേതാവ്

August 12, 2026

ശനിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍ എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.

പെരിയ കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാനായി അപ്പീല്‍ നല്‍കുമെന്ന് കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന്‍ ആവര്‍ത്തിച്ചു. ‘പെരിയ കേസില്‍ അപ്പീല്‍ നല്‍കാന്‍ നല്ല വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് സി.കെ. ശ്രീധരനല്ല. ആ വക്കീല് കൃത്യമായി കേസ് നടത്തും. നിയമാനുസൃതമായി എന്തുണ്ടെങ്കിലും അത് കോടതിയില്‍ വെച്ച് ഞങ്ങള്‍ പിടിച്ചുവാങ്ങും. സി.കെ. ശ്രീധരന്‍ ഒരു മോശം വക്കീലല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നു. ‘

‘പ്രതികള്‍ക്ക് പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. പരോള്‍ അല്ല നല്‍കുന്നത്. അവരെ വിടുകയാണ്. പരോളില്‍ പുറത്തുപോകുമ്പോള്‍ കുറേ നിയമങ്ങളൊക്കെ അനുസരിക്കാനുണ്ട്. അതൊന്നും സി.പി.എമ്മുകാര്‍ക്ക് ബാധകമല്ല. ഇവര്‍ ഭരിക്കുന്നു, അവരെ പുറത്തുവിടുന്നു, അവര്‍ തോന്നുന്നതുപോലെ ചെയ്യുന്നു. ഇത് സി.പി.എം. ഭരിക്കുന്ന എല്ലാ കാലത്തുമുണ്ടാകുന്ന സംഭവമാണ്. അതിനുള്ള പ്രതിരോധവും പ്രതിഷേധവും വിമര്‍ശനങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായി മുന്നോട്ടുപോകുന്നുണ്ട്.’ -സുധാകരന്‍ പറഞ്ഞു.

Tags: keralasasi tharoor
SendShareTweetShare

WebDesk

Next Post
ടാറ്റാ ഐപിഎൽ 2025-ൽ സ്പോൺസറായി കാമ്പയും ജിയോസ്റ്റാറും കൈകോർക്കുന്നു

തരൂരിനിതെന്തുപറ്റി?  ആദ്യം സർക്കാരിനെ വാനോളം പുകഴ്ത്തി ലേഖനം, ‘പിന്നാലെ സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ’ പോസ്റ്റ്, പിന്നെ അതും മുക്കി… ഏറ്റവും ഒടുവിലായി സമാധനത്തിന്റെ പാതയിൽ വേറൊരു എഫ്ബി പോസ്റ്റും…

തരൂരിനിതെന്തുപറ്റി? ആദ്യം സർക്കാരിനെ വാനോളം പുകഴ്ത്തി ലേഖനം, 'പിന്നാലെ സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ' പോസ്റ്റ്, പിന്നെ അതും മുക്കി... ഏറ്റവും ഒടുവിലായി സമാധനത്തിന്റെ പാതയിൽ വേറൊരു എഫ്ബി പോസ്റ്റും...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.