ലഹരി ഒഴുക്കാൻ തന്നെ സർക്കാരിൻ്റെ തീരുമാനം..!! സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുറക്കാൻ അനുമതി…!!! കെടിഡിസിയുടെ ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റാനും നീക്കം… തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്ഞാപനം ചെയ്തതോടെ ഈ...