Pathram Online
  • Home
  • NEWS
    316358

    ‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

  • CINEMA

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഓൺലൈൻ വഴി പൂക്കൾ വാങ്ങിയത് മരിക്കുന്നതിന് തലേന്ന്…!! തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്… ഉത്തരംകിട്ടാതെ നിരവധി ചോദ്യങ്ങൾ… കുടുംബത്തിൽ ശേഷിക്കുന്നത് ഒരു മകൾ മാത്രം…

by WebDesk
February 23, 2025
A A
ഓൺലൈൻ വഴി പൂക്കൾ വാങ്ങിയത് മരിക്കുന്നതിന് തലേന്ന്…!! തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്… ഉത്തരംകിട്ടാതെ നിരവധി ചോദ്യങ്ങൾ… കുടുംബത്തിൽ ശേഷിക്കുന്നത് ഒരു മകൾ മാത്രം…
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: സെന്‍ട്രൽ ജിഎസ്ടി ഓഫിസിലെ അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. എന്താണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് അമ്മ ശകുന്തള ദേവി സ്വയം തൂങ്ങി മരിച്ചതാണോ എന്നതും. മികച്ച ജീവിത സാഹചര്യങ്ങളുണ്ടായിട്ടും കേസും അതു സമ്മാനിച്ച കടുത്ത നിരാശയുമായിരിക്കാം ഇത്തരമൊരു വഴി തിരഞ്ഞെടുക്കാൻ മൂവരേയും പ്രേരിപ്പിച്ചതെന്നു കരുതുമ്പോഴും എന്തുകൊണ്ടാണിവർ പെട്ടെന്ന് ആത്മഹത്യയിലേക്ക് തിരിഞ്ഞത് എന്ന ചോദ്യം ബാക്കിയാകുന്നു.

ഫെബ്രുവരി 13നാണ് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷന്റെ സംസ്ഥാന സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട കേസിൽ‍ ഹാജരാകാൻ ശാലിനിക്ക് സമൻസ് ലഭിച്ചത് എന്നാണ് വിവരം. അന്നാണ് മനീഷ് താൻ സഹോദരിയുടെ ആവശ്യത്തിനായി നാട്ടിലേക്കു പോകുന്നു എന്നും ഒരാഴ്ച അവധിയിലായിരിക്കും എന്നും ഓഫിസിൽ അറിയിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നത് ദുരൂഹമാണ്. ഫെബ്രുവരി 20ന് അമ്മയെ ഡോക്ടറെ കാണിക്കാൻ അപ്പോയ്മെന്റ് എടുക്കുകയും ഇക്കാര്യം ഡ്രൈവറോട് പറയുകയും ചെയ്തിരുന്നു എന്നതുകൊണ്ടു തന്നെ ആത്മഹത്യ പെട്ടെന്നുണ്ടായ തീരുമാനങ്ങളുടെ ഫലമാകാനാണ് സാധ്യത.

ശാലിനി ഉൾപ്പെടെ 2006 ബാച്ചില്‍ നിയമനം കിട്ടിയവർ മുഴുവൻ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. ഇതിന്റെ വിചാരണയ്ക്ക് ഹാജരാകുന്നതു മൂലമുള്ള മാനസിക സമ്മര്‍ദം താങ്ങാതെ ജീവനൊടുക്കിയതാണോ എന്നതിന് തെളിവുകളൊന്നും ബാക്കിയായിട്ടുമില്ല. 14നാണ് ഇവർ ഓൺലൈൻ വഴി പൂക്കൾ വാങ്ങുന്നത്. അമ്മ മരിച്ച ശേഷം മൃതദേഹത്തിൽ വിതറിയിരുന്നത് ഈ പൂക്കളായിരുന്നു. 15നാണ് എല്ലാവരുടെയും മരണം നടന്നിരിക്കുന്നത് എന്നാണ് സൂചനകൾ. വീട്ടിൽ നിത്യവും പൂജയും മറ്റും നടത്തുന്ന വിശ്വാസികളായ ഇവർ ഇതിനായും പൂക്കൾ വാങ്ങിയിരുന്നു എന്ന് വിവരമുണ്ട്.

Related Post

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

October 5, 2026
‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

October 5, 2026
‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

October 5, 2026

15നാണ് മരിക്കാൻ തീരുമാനിച്ചതെങ്കിൽ അമ്മ ശകുന്തളയോടു കൂടി ആലോചിച്ച് ഇത് നടപ്പാക്കിയതാണോ? അതോ മക്കൾ അറിയാതെ അമ്മ സ്വയം മരിക്കുകയും ഇതിന്റെ ആഘാതത്തിൽ മക്കളും ജീവൻ വെടിയാൻ തീരുമാനിക്കുകയായിരുന്നോ? പ്രമേഹരോഗമടക്കം കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള ഇത്തരമൊരു കൃത്യം സ്വയം നടത്താൻ ശാരീരികമായി പ്രാപ്തയായിരുന്നോ എന്ന ചോദ്യവും ബാക്കി നിൽക്കുന്നുണ്ട്.

മനീഷിനെ രാവിലെ ഡ്രൈവറെത്തി കൂട്ടിക്കൊണ്ടുപോകുന്നതും വൈകിട്ട് തിരികെ കൊണ്ടു വിടുന്നതുമാണ് ഇവിടെയുള്ള അയൽക്കാർ ആകെ കണ്ടിട്ടുള്ളത്. ഇടയ്ക്ക് അമ്മ പുറത്തെ വരാന്തയിൽ ഇറങ്ങി ഇരിക്കുന്നതും കണ്ടിട്ടുണ്ട്. അതല്ലാതെ മറ്റാരുമായും ഇവർക്ക് കാര്യമായി അടുപ്പമുണ്ടായിരുന്നില്ല. ഒന്നര വർ‍ഷം മുമ്പാണ് മനീഷ് സ്ഥലംമാറ്റം കിട്ടി കോഴിക്കോടുനിന്ന് കാക്കനാട്ടേക്ക് എത്തുന്നത്. നാലുമാസം മുമ്പ് അമ്മയും സഹോദരിയും കൂടി എത്തി.

2006ലെ പരീക്ഷയിലും ഇന്റർവ്യൂവിലും ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപണമുയർന്ന കേസ് 2012ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. 2024 നവംബറിൽ 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇത്രയും വർഷം നിയമപോരാട്ടം നടത്തിയിട്ടും വിചാരണ സമയത്ത് സമ്മർദവും വിഷാദവും താങ്ങാനാവാതെ മരണം വരിച്ചു എന്നതിലും അവശ്വസനീയതയുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. പിതാവ് യു.സി.വിജയ് വളരെ നേരത്തെ മരിച്ചതിനെ തുടർന്ന് അമ്മ ശകുന്തളയാണ് 4 മക്കളെയും വളർത്തിയത്. ബൊക്കോറോ സ്റ്റീൽ സിറ്റിയിൽ അധ്യാപികയായിരുന്നു ശകുന്തള. ഇവരുടെ ഒരു മകൻ നേരത്തെ മരിച്ചിരുന്നു. വിവാഹിതയായി അബുദാബിയിൽ ജീവിക്കുന്ന ഇളയ മകൾ പ്രിയയാണ് ഇന്ന് കുടുംബത്തിൽ ശേഷിക്കുന്ന ഏക ആൾ. പ്രിയ എത്തിയതിനു ശേഷമാണ് പോസ്റ്റ്‍മോർട്ടം നടന്നതും.

ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു..!! ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.., തിരഞ്ഞെടുപ്പുകളില്‍ പരമ്പരാഗത പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണം…!!! 18 മില്യണ്‍ ഡോളര്‍ എന്തിനാണ് ഇന്ത്യയ്ക്ക് നൽകുന്നതെന്നും ട്രംപ്…

10 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും 6 ലക്ഷം രൂപ ലാഭം..!! എഐ സഹായത്തോടെ ട്രേഡിങ്..!!! പുതിയ ടെക്നോളജികൾ നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞ് നിക്ഷേപകരെ ആകർഷിപ്പിച്ചു…!! 1.95 കോടി രൂപ നഷ്ടപ്പെട്ടെന്ന് നിക്ഷേപകയുടെ പരാതി

Kakkanad customs Official and family death : Manish Vijay, his sister, and mother died, leaving behind many unanswered questions about their motives.
Death Suicide Postmortem Kerala News Ernakulam News

Tags: Customs Officer and Family Found Dead Kakkanadcustoms Official and family deathdeath
SendShareTweetShare

WebDesk

Next Post
പണംകൊടുത്തുള്ള കരള്‍ മാറ്റിവയ്ക്കലിൽ സംശയമുണ്ട്…!! ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്….!!! വീണ്ടും ആരോപണങ്ങളുമായി ബാലയുടെ മുൻ പങ്കാളി

പണംകൊടുത്തുള്ള കരള്‍ മാറ്റിവയ്ക്കലിൽ സംശയമുണ്ട്...!! ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്....!!! വീണ്ടും ആരോപണങ്ങളുമായി ബാലയുടെ മുൻ പങ്കാളി

സൗദിയിലെ ഹോട്ടൽ മുറിയിൽ അനാശാസ്യം: വനിതകൾ ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിൽ… ഒരാഴ്ചകൊണ്ട് മൂന്ന് കേസ്….

സൗദിയിലെ ഹോട്ടൽ മുറിയിൽ അനാശാസ്യം: വനിതകൾ ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിൽ... ഒരാഴ്ചകൊണ്ട് മൂന്ന് കേസ്....

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.