കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’… ഒരു ലോഡ് മാലിന്യം കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധവുമായി പാർട്ടി എംപി സ്വാതി മലിവാൾ
ന്യൂഡൽഹി: വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി എഎപി രാജ്യസഭാ എംപിയുട പ്രതിഷേധം. കേജ്‌രിവാളിന്റെ...