കളരിപ്പയറ്റിലൂടെ യുവതലമുറയെ ശാക്തീകരിക്കാൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ; പരിശീലന പരിപാടിക്ക് തുടക്കം
മാനന്തവാടി: പാരമ്പര്യ കലയായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയും, ഒപ്പം ജീവിത നൈപുണ്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്ന പരിശീലന പരിപാടിക്ക് മാനന്തവാടിയിൽ തുടക്കം. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും കടത്തനാടൻ കളരി...